BREAKING NEWS
Search

ദുബായില്‍ മലയാളി നഴ്‌സ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ദുബായ്: ദുബായില്‍ മലയാളി നഴ്‌സിനെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് കെ.വി. തോമസിന്റെ മകള്‍ ശാന്തി (30)യാണ് മരിച്ചത്.

കരാമയിലെ ഫഌറ്റില്‍ ഭര്‍ത്താവ് ജോബിക്കൊപ്പമാണ് താമസിച്ചിരുന്നത്. മൂന്നു വയസ്സുള്ള മകളുണ്ട്. മകള്‍ നാട്ടിലാണ്.

മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ശാന്തിയുടെ ബന്ധുക്കള്‍ പറഞ്ഞു. ദുബായ് പൊലീസ് കെസെടുത്ത് അന്വേഷണം തുടങ്ങി.

Tags: Dubai, Gulf, Death, Kerala, Malayali, Police



TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദുബായില്‍ മലയാളി നഴ്‌സ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍