പ്രവാസികളുടെ മൃതദേഹത്തെ പോലും വെറുതേ വിടില്ല, പുതിയ വിവാദ ഉത്തരവിനെതിരേ കേരളം

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണം തിരുവനന്തപുരം: ഗള്...



പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണം

തിരുവനന്തപുരം: ഗള്‍ഫില്‍നിന്നു മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണമെന്ന നിബന്ധനയ്‌ക്കെതിരേ കേരളം.

കേരളത്തിന്റെ പ്രതിേഷധം കേന്ദ്രത്തെ അറിയിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതു കൂടാതെ, ഈ നിബന്ധന അംഗീകരിക്കാനാവില്ലെന്നു വ്യോമയാന മന്ത്രാലയത്തെയും അറിയിക്കും.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടു വൈകാറുണ്ട്. ഇതു പിന്നെയും ദിവസങ്ങളോളം വൈകിക്കുന്നതാണ് പുതിയ ഉത്തരവെന്നാണ് പ്രവാസികളുടെ ആക്ഷേപം.


Kerala decided to register strong reservation with center regarding new rules on sending corpse of the expatriates to home land from abroad.

The new rule suggests, all documents regarding the corpse of the expatriates should reach the concerned airport 48 hours prior.

The Kerala Chief Minister's office said the letter would be sent to the Prime Minister's Office to inform the state of Kerala's response.

In addition, the Ministry of Civil Aviation will also be informed that this condition can not be accepted.

The expatriation of expatriates in the country is rampant for a number of reasons. NRIs are saying that the new order is delayed by days.

Keywords: Keral, Gulf, chief ministe, Prim e Minister, Office,   Kerala,
 Ministry of Civil Aviation, condition, NRI



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5059,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11014,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പ്രവാസികളുടെ മൃതദേഹത്തെ പോലും വെറുതേ വിടില്ല, പുതിയ വിവാദ ഉത്തരവിനെതിരേ കേരളം
പ്രവാസികളുടെ മൃതദേഹത്തെ പോലും വെറുതേ വിടില്ല, പുതിയ വിവാദ ഉത്തരവിനെതിരേ കേരളം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcaAxSCRNAIa84L2eBF-5sdC_jW6W8qoCCG2YEXpPOINZzeZKEVwAG-gNtkJgtr53IxxoSYFkTwrQszvXjof_yBQTY9DfjoMCSvdU083DChE01-7Dl6hD1cE-jhxVcNVlFcAHcKC3xVsia/s640/nri+couffin.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcaAxSCRNAIa84L2eBF-5sdC_jW6W8qoCCG2YEXpPOINZzeZKEVwAG-gNtkJgtr53IxxoSYFkTwrQszvXjof_yBQTY9DfjoMCSvdU083DChE01-7Dl6hD1cE-jhxVcNVlFcAHcKC3xVsia/s72-c/nri+couffin.jpg
www.vyganews.com
https://www.vyganews.com/2017/07/kerala-to-oppose-new-rule-on-sending.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/kerala-to-oppose-new-rule-on-sending.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy