നടി കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്നു സൂചന, ഗൂഢാലോചനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കാവ്യയിലേക്കും നീളുന്നു

ചോദ്യംചെയ്യല്‍ ഇന്നുതന്നെ ഉണ്ടാവാനും സാദ്ധ്യത. ഗൂഢാലോചനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കാവ്യയിലേക്കും നീളുന്നതുകൊണ്ടാണ് അവരെയും ചോദ...


Dileep kavya


ചോദ്യംചെയ്യല്‍ ഇന്നുതന്നെ ഉണ്ടാവാനും സാദ്ധ്യത. ഗൂഢാലോചനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കാവ്യയിലേക്കും നീളുന്നതുകൊണ്ടാണ് അവരെയും ചോദ്യം ചെയ്യേണ്ടിവരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു


കൊച്ചി : നടി കാറില്‍ ക്രൂരമായ പീഡനത്തിനിരയായ സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നു സൂചന.

ചോദ്യംചെയ്യല്‍ ഇന്നുതന്നെ ഉണ്ടാവാനും സാദ്ധ്യത. ഗൂഢാലോചനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കാവ്യയിലേക്കും നീളുന്നതുകൊണ്ടാണ് അവരെയും ചോദ്യം ചെയ്യേണ്ടിവരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നിന്നു ലഭിച്ച ചില വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്.

മാത്രമല്ല, നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാക്കനാട്ടെ ഒരു സ്ഥാപനത്തില്‍ ഏല്പിച്ചുവെന്നും അവിടെനിന്നു രണ്ടു ലക്ഷം രൂപ കൈപ്പറ്റിയെന്നും മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞതും കാവ്യയ്ക്കു വിനയായിട്ടുണ്ട്.



Dileep's wife Kavya Madhavan is likely to be questioned soon in the actress molesting case. There is a possibility of interrogation today itself. Police sources said that she is  being interrogated after many aspects related to the conspiracy.

Keywords:   police raid, Kavya Madhavan, Kakkanad 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5059,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11015,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: നടി കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്നു സൂചന, ഗൂഢാലോചനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കാവ്യയിലേക്കും നീളുന്നു
നടി കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്നു സൂചന, ഗൂഢാലോചനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കാവ്യയിലേക്കും നീളുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWrewlym8_s5WMY6GIrClvIJzr3jNEN1kuRdZxNasq1AoTb72tZqoUAx3TUKKI_CQdObr6VuWXJvBtW5Wevl3KOcpyBiPIN4_nP5shqJBzzcWVCmQcqYMsZH0qdiaP-gZL0KtE3ssoM8BM/s640/kavya+madhavan_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWrewlym8_s5WMY6GIrClvIJzr3jNEN1kuRdZxNasq1AoTb72tZqoUAx3TUKKI_CQdObr6VuWXJvBtW5Wevl3KOcpyBiPIN4_nP5shqJBzzcWVCmQcqYMsZH0qdiaP-gZL0KtE3ssoM8BM/s72-c/kavya+madhavan_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/kavya-madhavan-is-likely-to-be.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/kavya-madhavan-is-likely-to-be.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy