രഹാനെയും പാണ്ഡ്യയും അശ്വിനും കരുത്തുകാട്ടി, ഇന്ത്യ 600/10

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 600 റണ്‍സ് നേടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും...





ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 600 റണ്‍സ് നേടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും പുറത്തായി.

അജിന്‍ക്യ രഹാനെയും അരങ്ങേറ്റക്കാരന്‍ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ചുറി നേടിയതാണ് ഇന്നത്തെ പ്രധാന നേട്ടം.

399/3 എന്ന നിലയില്‍ രണ്ടാംദിനം തുടങ്ങിയ ഇന്ത്യ ഇന്ന് 201 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 144 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന പൂജരാ ഒന്‍പത് റണ്‍സ് കൂടി നേടി പുറത്തായി. അര്‍ധസെഞ്ചുറി നേടിയ രഹാനെയും (57) വീണതോടെ ഇന്ത്യയുടെ കുതിപ്പ് അവലസാനിച്ചുവെന്നാണ് കരുതിയത്.

പക്ഷേ, മധ്യനിരയില്‍ ആര്‍. അശ്വിന്‍ (47), പാണ്ഡ്യ (50) എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ അറുനൂറു റണ്‍സിലേക്കു കുതിച്ചെത്തുകയായിരുന്നു.

മുഹമ്മദ് ഷമി 30 റണ്‍സ് നേടി. ഉമേഷ് യാദവ് 11 റണ്‍സോടെ പുറത്താകാതെ നിന്നു.


 Indian batsmen scored 600 in their first innings at the start of the first Test against Sri Lanka.

Ajinkya Rahane and debutant Hardhi Pandya made half centuries

India started the day at 399/3. Rahane, who hit half-centuries, made 57 in the first innings.

But in the middle line R. Ravichandran Ashwin (47) and Pandya (50) helped India to attain huge margin.

Keywords:  Indian batsmen, first innings, first Test , Sri Lanka,
Ajinkya Rahane , debutant, Hardhi Pandya , centuries, Ravichandran Ashwin , Pandya 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11001,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: രഹാനെയും പാണ്ഡ്യയും അശ്വിനും കരുത്തുകാട്ടി, ഇന്ത്യ 600/10
രഹാനെയും പാണ്ഡ്യയും അശ്വിനും കരുത്തുകാട്ടി, ഇന്ത്യ 600/10
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicceqk80TE-IBkBBY8ln_l8Yt14ww7aMgen6Vnp8cDtIcnbcNnGegXWdWUhsnMxx1vmuKijqWyDBIzAP31tTVLLlAux-2eLkfwc2EfWDBHJR0fIPKjdlT8JAFy45jOBV4khzRXpsJWaBMN/s640/hardik+pandya.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicceqk80TE-IBkBBY8ln_l8Yt14ww7aMgen6Vnp8cDtIcnbcNnGegXWdWUhsnMxx1vmuKijqWyDBIzAP31tTVLLlAux-2eLkfwc2EfWDBHJR0fIPKjdlT8JAFy45jOBV4khzRXpsJWaBMN/s72-c/hardik+pandya.jpg
www.vyganews.com
https://www.vyganews.com/2017/07/indian-batsmen-scored-600-in-first.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/indian-batsmen-scored-600-in-first.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy