ലങ്കയെ എറിഞ്ഞൊതുക്കിയ ഇന്ത്യ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങി, മൂന്നാം ദിനത്തില്‍ 498 റണ്‍സിന്റെ ലീഡ്

ഗാലെ : ആദ്യ ടെസ്റ്റില്‍ മൂന്നാം ദിനത്തില്‍ 498 റണ്‍സിന്റെ ലീഡ്. 309 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനൊപ്പം ഇന്ത്യ മൂന്നു വിക്കറ്റ്  ...




ഗാലെ : ആദ്യ ടെസ്റ്റില്‍ മൂന്നാം ദിനത്തില്‍ 498 റണ്‍സിന്റെ ലീഡ്. 309 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനൊപ്പം ഇന്ത്യ മൂന്നു വിക്കറ്റ്  നഷ്ടത്തില്‍ ഇന്ന് 189 റണ്‍സ് കൂടി നേടി.

കളിയില്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ, നാളെ പരമാവധി റണ്‍സ് വേഗത്തില്‍ സ്‌കോര്‍ ചെയ്തു ലങ്കയെ ബാറ്റിംഗിന് അയയ്ക്കാനായിരിക്കും വിരാട് കോലി ശ്രമിക്കുക.

അഭിനവ് മുകുന്ദ് 81 റണ്‍സ് നേടി പുറത്തായപ്പോള്‍ കോലി 76 റണ്‍സുമായി ക്രീസിലുണ്ട്. മൂന്നാം വിക്കറ്റില്‍ കോലിയും മുകുന്ദും ചേര്‍ന്ന് 133 റണ്‍സ് നേടി.

ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ച ശിഖര്‍ ധവാന്‍ (14), ചേതേശ്വര്‍ പുജാര (15) എന്നിവര്‍ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങാനായില്ല.

600 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ എയ്ഞ്ചലോ മാത്യൂസും ദില്‍റുവാന്‍ പെരേരയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (62) നേടി ലങ്കന്‍ സ്‌കോര്‍ 200 കടത്തി. 205ല്‍ എത്തിയപ്പോള്‍ മാത്യൂസ് (83) പുറത്തായി. ഉച്ചഭക്ഷണത്തിനു പിരിയുന്‌പോള്‍ 289/8 എന്ന നിലയിലായിരുന്നു ആതിഥേയര്‍. ഭക്ഷണത്തിനുശേഷം മൂന്നു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ലങ്കന്‍ ഇന്നിംഗ്‌സിനു അന്ത്യമായി.

92 റണ്‍സുമായി ദില്‍റുവാന്‍ പെരേര പുറത്താകാതെനിന്നു. ശ്രീലങ്കയെ ഫോളോ ഓണിനു വിടാതെ ഇന്ത്യ ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു.

രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും, മുഹമ്മദ് ഷമി രണ്ടു വിക്കറ്റും വീഴ്ത്തി. ഉമേഷ് യാദവ്, ആര്‍. അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.


India lead with 498 runs on Day 3 of the first Test against Sri Lanka. India scored 189 runs for the loss of three wickets in the second innings. Abhinav Mukund (81) and Kohli (76 not out) shared 133 runs for the third wicket. Shikhar Dhawan (14) and Cheteshwar Pujara (15) notched up their first innings.

Keywords: Galle test, India, Sri Lanka, Test Cricket, Angelo Mathews, Dilruwan Perera , Dilhara Perera , Ravindra Jadeja , Mohammed Shami, Umesh Yadav,  Ashwin ,Hardy Pandya






COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5059,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11014,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ലങ്കയെ എറിഞ്ഞൊതുക്കിയ ഇന്ത്യ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങി, മൂന്നാം ദിനത്തില്‍ 498 റണ്‍സിന്റെ ലീഡ്
ലങ്കയെ എറിഞ്ഞൊതുക്കിയ ഇന്ത്യ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങി, മൂന്നാം ദിനത്തില്‍ 498 റണ്‍സിന്റെ ലീഡ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgc9LY68nvrXYgwKN8FBygudEAUYbBEdD65u3BmphUFngdpQ0es91kbc6KF-0BRD3pctjHNS41w7pNmArJfXEnmBM4GJYmYlWi6c_H-5y1j5B40Vnx2QVkkVujs9PERIimDu9zsLLgY7cve/s640/test+cricket.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgc9LY68nvrXYgwKN8FBygudEAUYbBEdD65u3BmphUFngdpQ0es91kbc6KF-0BRD3pctjHNS41w7pNmArJfXEnmBM4GJYmYlWi6c_H-5y1j5B40Vnx2QVkkVujs9PERIimDu9zsLLgY7cve/s72-c/test+cricket.jpg
www.vyganews.com
https://www.vyganews.com/2017/07/india-heading-to-victory-against-lanka.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/india-heading-to-victory-against-lanka.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy