BREAKING NEWS
Search

ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യൻ വനിതകൾക്ക് പ്രധാനമന്ത്രിയുടെ ആശംസ


ലണ്ടൻ: വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന്. ആദ്യ ഇംഗ്ലീഷ് വിക്കറ്റ് വീഴ്ത്താൻ ഇന്ത്യയ്ക്ക് പതിനൊന്നാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. 11 ഓവറിൽ 47/1 എന്ന നിലയിലാണ് ഇംഗ്ലീഷ് ടീം.

ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യൻ വനിതകൾ കളത്തിലിറങ്ങിയത്.

ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിജയാശംസകൾ നേർന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യൻ വനിതകൾക്ക് പ്രധാനമന്ത്രിയുടെ ആശംസ