അങ്കമാലി: കൊച്ചിയില്‍ നടിയെ ആക്രമച്ച കേസിലെ കോടതി നടപടികള്‍ ഇനി മുതല്‍ രഹസ്യമായിരിക്കും,. നടപടികളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്ക...
അങ്കമാലി: കൊച്ചിയില്‍ നടിയെ ആക്രമച്ച കേസിലെ കോടതി നടപടികള്‍ ഇനി മുതല്‍ രഹസ്യമായിരിക്കും,.
നടപടികളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഉത്തരവ്.
പീഡനത്തിനിരയായ നടിയുടെ അടക്കമുള്ള മൊഴികള്‍ കോടതിയില്‍ പരാമര്ശിക്കേണ്ടിവരുമെന്നും കേസിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്നും പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെയും മറ്റഭിഭാഷകരെയും കോടതി മുറിക്കു പുറത്താക്കിയ ശേഷമായിരുന്നു സുനിയുടെ ജാമ്യാപേക്ഷയില്‍ വാദം തുടര്‍ന്നത്.
COMMENTS