സ്പെയിനില്‍ ഒരു പുതിയ റസ്റ്റോറന്റ് അവര്‍ ആഹാരം വിളമ്പുന്ന രീതികൊണ്ട് ശ്രദ്ധേയമാവുകയാണ്. സ്പെയിനിലെ ഡി ലിയോനാര്ഡിസ് എന്ന ഹോട്ടലാണ് ഇ...
സ്പെയിനില്‍ ഒരു പുതിയ റസ്റ്റോറന്റ് അവര്‍ ആഹാരം വിളമ്പുന്ന രീതികൊണ്ട് ശ്രദ്ധേയമാവുകയാണ്. സ്പെയിനിലെ ഡി ലിയോനാര്ഡിസ് എന്ന ഹോട്ടലാണ് ഇതിനകം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.
വെയിറ്റര്‍മാരുടെ നഗ്നമേനിയിലാണ് അവര്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരത്തിയിരിക്കുന്നത്. അവിടെനിന്ന് ആവശ്യമുള്ളത് എടുത്തുകഴിക്കാം.
ദമ്പതിമാര്‍ക്കാണ് ഇവിടെ പ്രവേശനം. ഹോട്ടലില്‍ കയറുമ്പോള്‍ തന്നെ സെല്‍ഫോണ്‍ ഉള്‍പ്പെടെ എല്ലാം കൗണ്ടറില്‍ നല്‍കണം. അതുകഴിഞ്ഞ് ടേബിളിലെ മെഴുകുതിരി വെട്ടത്തിനു മുന്നിലേക്ക് എത്തണം. അവിടെയിരുന്നു തന്നെ വസ്ത്രങ്ങള്‍ മാറണം.
ഇതോടെ വെയിറ്റര്‍മാര്‍ ടേബിളില്‍ വന്നു മലര്‍ന്നു കിടക്കും. അവര്‍ക്കു മുകളില്‍ ആഹാരസാധനങ്ങള്‍ നിരത്തും. അതില്‍നിന്നു വേണ്ടത് എടുത്തു കഴിക്കാം. ഓര്‍ഗാനിക് ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.
സ്ത്രീകളും പുരുഷന്മാരും ഭക്ഷണം വിളമ്പുന്ന പാത്രമായി നിങ്ങളുടെ മുന്നില്‍ മലര്‍ന്നു കിടപ്പുണ്ടാവും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമാണ് പ്രവേശനം.
പൂര്‍ണ നഗ്നരായി, എല്ലാ കെട്ടുപാടുകളും തിരക്കുകളും മറന്ന് ആഹാരം കഴിക്കാന്‍ കടന്നുവരാനാണ് ഡി ലിയോനാര്ഡിസ് ക്ഷണിക്കുന്നത്.
Have food from the naked body of the waiter at this hotel
A new restaurant in Spain is becoming popular with the way they are served. Spain's de Leonardis Hotel is already in news.
They are serving food on the naked body their waiters. You can pick up anything from here.
There are only organic food items here. Both men and women will be lying idle before you. Only those who book in advance are admitted.
De Leonardis invites you to come naked, eat all the packages.
Tabs: food , naked body,waiter, hotel, Spain, de Leonardis Hotel , women
COMMENTS