'പേട്ട രാജ്യ'ത്തെ സര്‍ക്കാര്‍ ഹോട്ടലില്‍ ഭക്ഷണത്തിന് കേന്ദ്ര ജിഎസ്ടിയും സ്‌റ്റേറ്റ് ജിഎസ്ടിയും, 183.80 രൂപയുടെ ആഹാരത്തിന് മൊത്തം നികുതി 33.08 രൂപ!

സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : ഒരു രാജ്യം ഒറ്റ നികുതിയെന്നാണ് ജിഎസ്ടിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതും കേരള ധനമന്ത്രി...

Kepco Restaurant Petta, Kerala

സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം : ഒരു രാജ്യം ഒറ്റ നികുതിയെന്നാണ് ജിഎസ്ടിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതും കേരള ധനമന്ത്രി ഏറ്റുപറഞ്ഞതും.

എന്നാല്‍, കേരളത്തില്‍ നടക്കുന്ന ജിഎസ്ടി കൊള്ളയുടെ വാര്‍ത്തകള്‍ നിത്യേന പുറത്തുവരികയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒട്ടും പിന്നിലല്ലെന്നു തെളിയിക്കുകയാണ് സര്‍ക്കാര്‍ ഉടമയിലുള്ള കെപ്‌കോ.

തിരുവനന്തപുരം പേട്ടയിലെ കെപ്‌കോ റസ്‌റ്റോറന്റില്‍ നിന്നു കഴിച്ച ഭക്ഷണത്തിനുള്ള ബില്ലില്‍ കേന്ദ്രത്തിന്റെ ജിഎസ്ടിയും കേരളത്തിന്റെ ജിഎസ്ടിയും വെവ്വേറെ രേഖപ്പെടുത്തി പണം ഈടാക്കിയിരിക്കുകയാണ്.

183.80 രൂപയുടെ ആഹാരത്തിന് 16.54 രൂപ വീതം 33.08 രൂപയാണ് നികുതി ഈടാക്കിയിരിക്കുന്നത്. ഇത്രയും ഈടാക്കിയതു പോരാഞ്ഞ് 12 പൈസ ബില്ലില്‍ തന്നെ റൗണ്ടഡ് എന്നു പറഞ്ഞ് നോക്കുകൂലിയും ഈടാക്കിയിട്ടുണ്ട്. ഇതിനു പുറമേ കുറഞ്ഞത് പത്തുരൂപയെങ്ങിലും ടിപ്പ് ഇനത്തില്‍ ചിരിച്ചുകൊണ്ടും വാങ്ങുന്നു. ഫലത്തില്‍ 183.80 രൂപയുടെ ആഹാരം കഴിക്കുമ്പോള്‍ കൈയില്‍നിന്നു പോകുന്നത് 43 രൂപയിലേറെയാണ്.

പ്രത്യേകിച്ച് ഒരു പുതുമയുമില്ലാത്ത കുറമയ്ക്ക് പുറത്തുള്ള ഹോട്ടലുകള്‍ 20 മുതല്‍ 30 രൂപ വരെ ഈടാക്കുമ്പോള്‍ കെപ്‌കോയില്‍ 45 രൂപയാണ് വില. മൂന്നു ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കൂടിയാകുമ്പോള്‍ മാത്രം വില 66.68 ആണ്. ഇതിനു പുറമേയാണ് ജിഎസ്ടി.

എന്നാല്‍, ഹോട്ടലുകളില്‍ ജിഎസ്ടി വരുന്നതോടെ ബില്‍ കുറയുമെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക് പറയുന്നത്. സര്‍ക്കാര്‍ ഹോട്ടലില്‍ തന്നെ ഇതാണ് കൊള്ളയെങ്കില്‍ ധനമന്ത്രി പറയുന്നത് എങ്ങനെ നടപ്പാവുമെന്നു വ്യക്തമാവുന്നില്ല.

ഈ ബില്‍ കൊള്ളയെക്കുറിച്ചു പാരാതിപ്പെടാന്‍ ധനമന്ത്രിയുടെ ഓഫീസിലേക്കു വിളിച്ചപ്പോള്‍ എന്ന ഫേസ് ബുക്ക് പേജില്‍ ബില്‍ അപ് ലോഡ് ചെയ്താല്‍ മതി എല്ലാം ശരിയാകുമെന്ന മറുപടിയാണ് കിട്ടിയത്. പരാതിക്കാരന്‍ എന്തായാലും ബില്‍ അപ് ലോഡ് ചെയ്ത് കാത്തിരിപ്പ് ആരംഭിച്ചിട്ടുണ്ട്.

കേരളം ജിഎസ്ടി സംബന്ധിച്ച നിയമമൊന്നും പാസ്സാക്കിയിട്ടില്ലെന്നിരിക്കെ, ആ പേരു പുറഞ്ഞ് കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലെ ഹോട്ടല്‍ തന്നെ പണം ഈടാക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യത്തിനും ഉത്തരമില്ല.



The GST robbery in Kerala is going out daily. Kepco, a government owned company, has proven that government institutions are not behind in the robbery.

Kepco restaurant in Petta, Trivandrum, has charged separately from the GST and the GST of Kerala.

Consuming food for 183.80 rupees will attract a  tax of  Rs 33.08.  Three chapatti and a vegetable curry will cost Rs. 66.68 in this hotel. In addition, the GST will be levied.

However, Kerala Finance minister Thomas Issac said the hotel bill would come down after the GST.

Keywords: GST, , Kerala , Finance minister, Thomas Issac, Kepco restaurant , Petta, Trivandrum

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: 'പേട്ട രാജ്യ'ത്തെ സര്‍ക്കാര്‍ ഹോട്ടലില്‍ ഭക്ഷണത്തിന് കേന്ദ്ര ജിഎസ്ടിയും സ്‌റ്റേറ്റ് ജിഎസ്ടിയും, 183.80 രൂപയുടെ ആഹാരത്തിന് മൊത്തം നികുതി 33.08 രൂപ!
'പേട്ട രാജ്യ'ത്തെ സര്‍ക്കാര്‍ ഹോട്ടലില്‍ ഭക്ഷണത്തിന് കേന്ദ്ര ജിഎസ്ടിയും സ്‌റ്റേറ്റ് ജിഎസ്ടിയും, 183.80 രൂപയുടെ ആഹാരത്തിന് മൊത്തം നികുതി 33.08 രൂപ!
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpgvlGV9aOen-BU1i1rbRY2ozg0lLkTPo1jdH92d5nBZlbJ1HBE6ZvVl-WRac2Bl15wemHbdnfoSw2XxEa0ykN01kWq4j5ELZ6nDC8QV1SGOoG1N6kga9vk9JaNAXddSQdkOibrZvu869u/s640/kepco3.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpgvlGV9aOen-BU1i1rbRY2ozg0lLkTPo1jdH92d5nBZlbJ1HBE6ZvVl-WRac2Bl15wemHbdnfoSw2XxEa0ykN01kWq4j5ELZ6nDC8QV1SGOoG1N6kga9vk9JaNAXddSQdkOibrZvu869u/s72-c/kepco3.jpg
www.vyganews.com
https://www.vyganews.com/2017/07/gst-robbery-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/gst-robbery-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy