Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

നവദമ്പതികള്‍ക്ക് സര്‍ക്കാര്‍ വക സമ്മാനം, ഗര്‍ഭനിരോധന ഉറകളും ടവലും കണ്ണാടിയും

ഉത്തര്‍ പ്രദേശില്‍ നവദമ്പതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വക സമ്മാനം വീട്ടിലെത്തും. കുടുംബ ആസൂത്രണ സന്ദേശം പ്രോത്സാഹിപ്പിക്കുന്ന ഒരു ക...


ഉത്തര്‍ പ്രദേശില്‍ നവദമ്പതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വക സമ്മാനം വീട്ടിലെത്തും. കുടുംബ ആസൂത്രണ സന്ദേശം പ്രോത്സാഹിപ്പിക്കുന്ന ഒരു കിറ്റ് ആയിരിക്കുകയും ആശാ വര്‍ക്കര്‍മാര്‍ വഴി എത്തിക്കുക.

ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും കിറ്റ്. രണ്ട് കുട്ടികള്‍ തമ്മിലുള്ള മിനിമം പ്രായവ്യത്യാസത്തെക്കുറിച്ചും മറ്റും ബോധവത്കരിക്കുന്ന പുസ്തകങ്ങളും ലഘുലേഖകകളും കിറ്റിലുണ്ടാവും.

ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള മിഷന്‍ പരിവാര്‍ വികാസിന്റെ കീഴില്‍ ഈമാസം 11 ന് പദ്ധതിക്കു തുടക്കമിടും. ലോക ജനസംഖ്യാ ദിനമാണ് ജൂലായ് 11.

വിവാഹിതരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പുതിയ ദമ്പതികളെ ബോധവത്കരിക്കുകയാണ് പ്രധാന ലക്ഷ്യം.

തൂവാല, ടവല്‍, നഖംവെട്ടി, കണ്ണാടി തുടങ്ങിയവയും കിറ്റിലുണ്ടാവും. വിവാഹിതര്‍ക്കുണ്ടാവുന്ന സംശങ്ങളും ഉത്തരങ്ങളും അടങ്ങിയ ലഘുലേഖയും ഇതിനൊപ്പമുണ്ടാവും.


Giving gifts to the newlyweds, condoms, towel and mirror


In Uttar Pradesh, the newlyweds will get   a kit that promotes family planning message.

The kit will include contraceptives and contraceptive pills, pamphlets etc on family planning.

The mission will be initiated under Mission Paravar Vikas for the control of population.

The main goal is to educate the new couple about the responsibilities of married people.

Keywords: Family Planning, Couple,  Mission Paravar Vikas , Asha Worker

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: നവദമ്പതികള്‍ക്ക് സര്‍ക്കാര്‍ വക സമ്മാനം, ഗര്‍ഭനിരോധന ഉറകളും ടവലും കണ്ണാടിയും
നവദമ്പതികള്‍ക്ക് സര്‍ക്കാര്‍ വക സമ്മാനം, ഗര്‍ഭനിരോധന ഉറകളും ടവലും കണ്ണാടിയും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOVgpOp3SGlH8DKpk1tU0DmxFXGFGvOETwAz8cHPWOb6T9Jih1uKInbCX2mInNujSlGaPCKNoz1YV12QXTco5yonGoJJexmdJaY-dltq5EAz9almaplb8IGx9jFpSTbk5OHqU1Vw86geGA/s640/family+planning+kit.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOVgpOp3SGlH8DKpk1tU0DmxFXGFGvOETwAz8cHPWOb6T9Jih1uKInbCX2mInNujSlGaPCKNoz1YV12QXTco5yonGoJJexmdJaY-dltq5EAz9almaplb8IGx9jFpSTbk5OHqU1Vw86geGA/s72-c/family+planning+kit.jpg
www.vyganews.com
https://www.vyganews.com/2017/07/gifts-to-newlyweds-condoms-towel.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/gifts-to-newlyweds-condoms-towel.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy