ദിലീപിനെതിരേ കൂട്ടബലാത്സംഗം, മാനഭംഗം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി, രണ്ടാം പ്രതിയാക്കും, ജാമ്യം പോലും എളുപ്പമാവില്ല

കൊച്ചി: നടിയെ ഓടുന്ന കാറിലിട്ടു പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കാന്‍ പൊലീസ് ആലോചിക്കുന്നു. കേസില്‍ 11ാം പ്രതിയാണ് ...


Actor dileep in police custody


കൊച്ചി: നടിയെ ഓടുന്ന കാറിലിട്ടു പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കാന്‍ പൊലീസ് ആലോചിക്കുന്നു. കേസില്‍ 11ാം പ്രതിയാണ് ഇപ്പോള്‍ ദിലീപ് .

സംഭവത്തിന്റെ സൂത്രധാരനും ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകനുമെന്ന നിലയിലാണ് ദിലീപിനെ രണ്ടാം പ്രതിയാക്കാന്‍ ആലോചിക്കുന്നത്.

കൂട്ടബലാത്സംഗം, മാനഭംഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളെല്ലാം ദിലീപിനെതിരേ ചുമത്തിയിട്ടുണ്ട്.

120 ബി അനുസരിച്ചുളള ഗൂഢാലോചനാ കുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമേയാണ് പുതിയ കുറ്റങ്ങള്‍ കൂടി ചുമത്തുന്നത്. മാനഭംഗം ചുമത്തപ്പെട്ടാല്‍ ജാമ്യം കിട്ടുകയും എളുപ്പമാവില്ല.

ദിലീപിനെതിരെ 19 തെളിവുകളാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.
ദിലീപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കുന്നുണ്ട്. ഇതേ സമയത്തു തന്നെ പൊലീസ് കസ്റ്റഡി അപേക്ഷയും സമര്‍പ്പിക്കും.

ഇതോടെ പൊലീസ് കസ്റ്റഡിയില്‍ താരത്തെ വിട്ടുകൊടുക്കാനാണ് സാദ്ധ്യത. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനായ രാം കുമാറാണ് ദിലീപിന്റെ വക്കാലത്ത് എടുത്തിരിക്കുന്നത്.


The police are considering to put the actor Dileep as the second accused in the actor molesting case. Now Dileep is the 11th accused in the case.

Dileep is the  mastermind of the incident and the main planner of conspiracy.

The conspiracy charge  120 B is currently being imposed. In addition, new offenses are imposed. It is not easy to get bail.

Police submitted 19 proofs against Dileep. Dileep's bail plea will be considered tomorrow. The police custody request also be submitted at the same time.

Keywords: lawyer, Ram Kumar, Dileep, Pulsar Suni, Gang rape



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1101,
ltr
item
www.vyganews.com: ദിലീപിനെതിരേ കൂട്ടബലാത്സംഗം, മാനഭംഗം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി, രണ്ടാം പ്രതിയാക്കും, ജാമ്യം പോലും എളുപ്പമാവില്ല
ദിലീപിനെതിരേ കൂട്ടബലാത്സംഗം, മാനഭംഗം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി, രണ്ടാം പ്രതിയാക്കും, ജാമ്യം പോലും എളുപ്പമാവില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-YB1QStfWO4v3de7TZSlJO2u5ukoGnGoKQU-7UBahwI7lKwpRNrkMVsD0UUfsSDKBrnhtfZXl-13q39MCzftXUu554RPjsIdEAw48cXSpb1VJX7dxQw0p7N7JQjgo7B2m17DLSO7mN95R/s640/dileep+in+sub+jail.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-YB1QStfWO4v3de7TZSlJO2u5ukoGnGoKQU-7UBahwI7lKwpRNrkMVsD0UUfsSDKBrnhtfZXl-13q39MCzftXUu554RPjsIdEAw48cXSpb1VJX7dxQw0p7N7JQjgo7B2m17DLSO7mN95R/s72-c/dileep+in+sub+jail.jpg
www.vyganews.com
https://www.vyganews.com/2017/07/gang-rape-criminal-conspiracy-charges.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/gang-rape-criminal-conspiracy-charges.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy