ഐഎസ് ഭീകരരായ, മലബാറില്‍ നിന്നുള്ള അഞ്ച് യുവാക്കള്‍ കൂടി സിറിയയില്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി മലബാര്‍ മേഖലയില്‍ നിന്ന് പോയ അഞ്ച് മല...


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി മലബാര്‍ മേഖലയില്‍ നിന്ന് പോയ അഞ്ച് മലയാളി യുവാക്കള്‍ കൂടി സിറിയയില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

ഇതോടെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ അവര്‍ക്കുവേണ്ട് പോരടിച്ചു കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 10 ആയി. നാലു മാസത്തിനിടെയാണ് അഞ്ചു പേര്‍ കൂടി കൊല്ലപ്പെട്ടത്.

പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ സിബി സിറിയയില്‍ കൊല്ലപ്പെട്ടതായി രണ്ടു ദിവസം മുന്‍പ് വീട്ടില്‍ വിവരം ലഭിച്ചു. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന സിബി അവിടെനിന്ന് ഐഎസിനൊപ്പം പോയെന്നാണ് കരുതുന്നത്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമല്ല. യഹ്യ എന്ന ഇല്യാസുമായുള്ള ബന്ധം വഴി കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്നാണ് കരുതുന്നത്.

സിറിയയില്‍ അലെപ്പോയില്‍ കൊല്ലപ്പെട്ട ഒരാള്‍ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ മുഹാദിസാണ്. അഞ്ചു വര്‍ഷം മുന്‍പാണ് ഇയാളുടെ കുടുംബം വാണിയമ്പലത്തേയ്ക്കു മാറിയിരുന്നു. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഇയാളുടെ സഹോദരന്‍ മനാഫ് ഒരു മാസം മുന്‍പ് നാട്ടിലെത്തിയിരുന്നു. മുഹാദിസ് കൊല്ലപ്പെട്ട വിവരം നാട്ടിലറിയിക്കാനാണ് മനാഫ് വന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അലെപ്പോയിലെ സൈനിക ഓപ്പറേഷനിലാണ് മുഹാദിസ്  കൊല്ലപ്പെട്ടതെന്നാണ് സംശയം.

വാണിയമ്പലം നിവാസികള്‍ക്ക് മുഹാദിസിന്റെ ഭീകരബന്ധത്തെക്കുറിച്ച് അറിയില്ല.  നാട്ടിലെത്തുമ്പോള്‍ വളരെ സൗമ്യനായി പെരുമാറിയിരുന്ന മുഹാദിസിന്റെ ഭീകരബന്ധങ്ങളെക്കുറിച്ച് കേള്‍ക്കുന്നതു തന്നെ ആദ്യമായാണെന്ന് നാട്ടുകാര്‍ പറയുന്നു.

കണ്ണൂരിലെ ചാലാടില്‍നിന്നുള്ള ഒരാളും കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്നുള്ള ഒരാളും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ നിന്നുള്ള രണ്ട് പേരും സിറിയയില്‍ കൊല്ലപ്പെട്ടതായി സംശയമുണ്ട്. ഇവരെയെല്ലാം ബഹ്‌റൈന്‍ ഗ്രൂപ്പെന്ന പേരിലാണ് പൊലീസ് രേഖകളില്‍ അറിയപ്പെടുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ പദ്‌നേയില്‍ നിന്നുള്ള ഹഫീസുദീന്‍, മുര്‍ഷിദ്, യഹിയ എന്നിവര്‍ രണ്ട് മാസത്തിനിടെ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ കൊല്ലപ്പെട്ടതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സിറിയയില്‍ കൊല്ലപ്പെട്ടത്.



Five Malayalee youth who left Malabar region for the cause of Islamic State terrorists confirmed that they were killed in Syria.

The number of Malayalee who was killed in the IS strongholds has been increased to 10. Five more people were killed in the last four months.

Sibi resident of Kanchikodu, Palakkad, got information on the day before he was killed in a Syria. Sibi, who works in Bahrain, is believed to have gone Syria to join  the IS. More details are not available soon. It is believed that he joined the Islamic State in July last year.

A man killed in Aleppo in Syria is Muhadis, a resident of Wandoor in Malappuram district. His family had moved to Vaniyambalam five years ago. His brother Manaf, who works in Bahrain, has landed a month ago. It is believed that Manaf was planning to fend off the information that brother was murdered. It was suspected that Muhadis was killed in a military operation in Aleppo last February.

The residents of Vaniyambalam are not aware of the terrorist connection with Mohdis. Locals say that it is the first to hear about the terrorist links of the mahadis,

One from Chalad in Kannur and two from Vadakara in Kozhikode district and two from Kondotty in Malappuram district have been suspected to killed in Syria. All these are named after the Bahrain Group.


Keywords: Kerala, Bahrain, IS, Terrorists, Vadakara, Muhadis, Kannur


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ഐഎസ് ഭീകരരായ, മലബാറില്‍ നിന്നുള്ള അഞ്ച് യുവാക്കള്‍ കൂടി സിറിയയില്‍ കൊല്ലപ്പെട്ടു
ഐഎസ് ഭീകരരായ, മലബാറില്‍ നിന്നുള്ള അഞ്ച് യുവാക്കള്‍ കൂടി സിറിയയില്‍ കൊല്ലപ്പെട്ടു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLpv9UK_VbY-UvGttMVleWR844PCjBqdiW3E5PflkRjjLfA4ungMcLaX0S9KEuriYUI_5MFGbJUvQqC-taN10PU3M7CAUeBS_U8hkaHvOWj0OpbWR1knvGHAPBEzc03rcN2r0is7UCmn7C/s640/Islamic-State-militant.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLpv9UK_VbY-UvGttMVleWR844PCjBqdiW3E5PflkRjjLfA4ungMcLaX0S9KEuriYUI_5MFGbJUvQqC-taN10PU3M7CAUeBS_U8hkaHvOWj0OpbWR1knvGHAPBEzc03rcN2r0is7UCmn7C/s72-c/Islamic-State-militant.jpg
www.vyganews.com
https://www.vyganews.com/2017/07/five-malayalee-youth-killed-in-syria.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/five-malayalee-youth-killed-in-syria.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy