വാട്ടര്‍ ടാങ്കില്‍ വീണ ആനക്കുട്ടിയെ നാട്ടുകാരും വനപാലകരും ചേര്‍ന്നു രക്ഷിച്ചു

പശ്ചിമബംഗാളില്‍ അലിപൂര്‍ദാറില്‍ തേയിലത്തോട്ടത്തിലെ വാട്ടര്‍ ടാങ്കില്‍ വീണുപോയ ആനക്കുട്ടിയെ നാട്ടുകാരും വനപാലകരും ചേര്‍ന്നു രക്ഷിച്ചു. ...




പശ്ചിമബംഗാളില്‍ അലിപൂര്‍ദാറില്‍ തേയിലത്തോട്ടത്തിലെ വാട്ടര്‍ ടാങ്കില്‍ വീണുപോയ ആനക്കുട്ടിയെ നാട്ടുകാരും വനപാലകരും ചേര്‍ന്നു രക്ഷിച്ചു. മാസങ്ങള്‍ മാത്രം പ്രായമുള്ള ആനക്കുട്ടി വെള്ളം കുടിക്കുന്നതിനിടെ കാല്‍ വഴുതി വാട്ടര്‍ ടാങ്കില്‍ വീണതായിരിക്കാമെന്നാണ് നിഗമനം.



ആനക്കുട്ടിയുടെ അലറല്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വനപാലകരെ വിളിക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം വാട്ടര്‍ ടാങ്കില്‍ കിടന്നു പ്രാണവെപ്രാളപ്പെട്ടിട്ടാണ് ആനക്കുട്ടിയെ കരയ്ക്കു കയറ്റിയത്.


ജലസേചനത്തിനായി നിര്‍മിക്കുന്ന ടാങ്കുകളില്‍ നിന്നും വെള്ളം കുടിക്കാനായി  ആനകള്‍ എത്തുന്നത് പതിവാണെന്ന് സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ കലയന്‍ റായി പറഞ്ഞു.



രക്ഷപ്പെടുത്തിയ ആനക്കുട്ടിയെ വനപ്രദേശത്തുകൊണ്ടു ചെന്നു വിടുകയായിരുന്നു.





Elephant calf was rescued by the locals and the forest officials in the water tank
in West Bengal. The elephant who had rescued was left in the woods.

Keywords:  West Bengal,  forest planters, water tank,  eagle, Forest Officer, Kalyan Rai ,  irrigation, elephant  

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: വാട്ടര്‍ ടാങ്കില്‍ വീണ ആനക്കുട്ടിയെ നാട്ടുകാരും വനപാലകരും ചേര്‍ന്നു രക്ഷിച്ചു
വാട്ടര്‍ ടാങ്കില്‍ വീണ ആനക്കുട്ടിയെ നാട്ടുകാരും വനപാലകരും ചേര്‍ന്നു രക്ഷിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirEHGLg2jchXG_sI-RK96TYt6X1LK_jhIe3W_lvyZbgT_QgI5xv3TFAUiLjSC9JsQI8ZXM8eeIK3p9bzwAfM-oiLZmnQHwB1-xJGIeHOuDxmvSaR6RopxWgiL016MI_XwflT4gvlmrgQpA/s640/elephant+calf_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirEHGLg2jchXG_sI-RK96TYt6X1LK_jhIe3W_lvyZbgT_QgI5xv3TFAUiLjSC9JsQI8ZXM8eeIK3p9bzwAfM-oiLZmnQHwB1-xJGIeHOuDxmvSaR6RopxWgiL016MI_XwflT4gvlmrgQpA/s72-c/elephant+calf_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/elephant-calf-fell-in-water-tank.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/elephant-calf-fell-in-water-tank.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy