ജാമ്യത്തിനായി ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും

തിങ്കളാഴ്ച തന്നെ ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് അറിയുന്നത്.  വിചാരണക്കോടതിയില്‍ ജാമ്യം കിട്ടിയില്ലെങ്കിലു...




തിങ്കളാഴ്ച തന്നെ ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് അറിയുന്നത്. വിചാരണക്കോടതിയില്‍ ജാമ്യം കിട്ടിയില്ലെങ്കിലും ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടാമെന്ന പ്രതീക്ഷയിലാണ്  അഭിഭാഷകന്‍ രാംകുമാര്‍


സ്വന്തം ലേഖകന്‍

കൊച്ചി : അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതോടെ നടന്‍ ദിലീപ് ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിക്കും.

ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കി. വിചാരണക്കോടതിയില്‍ ജാമ്യം കിട്ടിയില്ലെങ്കിലും ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടാമെന്ന പ്രതീക്ഷയിലാണ് രാം കുമാര്‍. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകരില്‍ ഒരാളാണ് അദ്ദേഹം.

കേസിന്റെ ഗൗരവസ്വഭാവം വച്ചായിരിക്കാം മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതെന്നും എന്നാല്‍ പൊലീസിന്റെ പക്കല്‍ കാര്യമായ തെളിവൊന്നുമില്ലാതെയാണ് തന്റെ കക്ഷിയെ തടങ്കലിലിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 25 വരെയാണ് ദിലീപിന്റെ കസ്റ്റഡി. തിങ്കളാഴ്ച തന്നെ ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് അറിയുന്നത്.

ഇന്ന് പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ ഖണ്ഡിക്കാനുള്ള തന്ത്രമൊരുക്കിക്കൊണ്ടാവും ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യുക.


Actor Dileep to approach High Court for bail. Dileep's lawyer Ram Kumar  is hopeful that he can get bail from the High Court. He is one of the senior advocates of the high court.

The custody of Dileep will be up to June 25. It is learned that Dileep will file a bail application in the High Court on Monday.

Keywords: Dileep,  High Court, Bail, Adv. Ramkumar

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ജാമ്യത്തിനായി ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും
ജാമ്യത്തിനായി ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEie6YaJyh06mDslUX2G8mUjuEDawNZtBeDmd3Wcn2x3YYWFwmzDzWCjVz5Sd0tJ_-ZXfgNdcknqCjaySvzOa5rqVyoyZhaD9cgOgIHHQYxJypa4Fz09yOAqQHUMUmRSfEKKivg3kZnD2zEy/s640/dileep+court.jpeg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEie6YaJyh06mDslUX2G8mUjuEDawNZtBeDmd3Wcn2x3YYWFwmzDzWCjVz5Sd0tJ_-ZXfgNdcknqCjaySvzOa5rqVyoyZhaD9cgOgIHHQYxJypa4Fz09yOAqQHUMUmRSfEKKivg3kZnD2zEy/s72-c/dileep+court.jpeg
www.vyganews.com
https://www.vyganews.com/2017/07/dileep-to-approach-high-court-for-bail.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/dileep-to-approach-high-court-for-bail.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy