നിര്‍മാതാക്കള്‍ പരീക്ഷണത്തിനില്ല, ദിലീപിന്റെ രാമലീലയുടെ റിലീസ് മാറ്റി, ചിത്രം എന്നു പുറത്തുവരുമെന്നു വ്യക്തമല്ല

കൊച്ചി: വിവാദങ്ങള്‍ അന്തമില്ലാതെ തുടരുന്നതിനാല്‍ ദിലീപ് ചിത്രമായ രാമലീലയുടെ റിലീസ് നീട്ടി. ജൂലായ് ഏഴിന് തീയറ്ററിലെത്തുമെന്നായിരുന്നു പ്ര...


കൊച്ചി: വിവാദങ്ങള്‍ അന്തമില്ലാതെ തുടരുന്നതിനാല്‍ ദിലീപ് ചിത്രമായ രാമലീലയുടെ റിലീസ് നീട്ടി. ജൂലായ് ഏഴിന് തീയറ്ററിലെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതും ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടതും.

ചിത്രത്തിന്റെ റിലീസ് ഗംഭീരസംഭവമാക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ദിലീപ് ഫാന്‍സ് അസോസിയേഷന്‍. ഇതിനിടെയാണ് റിലീസ് മാറ്റിയതായി നിര്‍മാതാക്കളായ മുളകുപ്പാടം ഫിലിംസ് അറിയിച്ചത്.

ജനപ്രിയ നായകന്‍ എന്ന ദിലീപിന്റെ ഓമനപ്പേരിന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള പരീക്ഷണം കൂടിയായിരിക്കും ഈ ചിത്രമെന്നാണ് കരുതിയിരുന്നത്. ചിത്രം റിലീസ് ചെയ്യുന്നതോടെ ദിലീപിന്റെ ജനപ്രിയന്‍ ഇമേജ് ഇടിഞ്ഞിട്ടുണ്ടോ എന്നും അറിയാമെന്നായിരുന്നു കരുതിയിരുന്നത്.



ഈ ചിത്രം വിജയിച്ചാല്‍ ദിലീപിന്റെ കരിയറില്‍ അതൊരു നാഴികക്കല്ലായി മാറും. പരാജയപ്പെട്ടാല്‍ നടന്റെ ടിവി റേറ്റിംഗ് ഉള്‍പ്പെടെ അവതാളത്തിലാവുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിലാണ് പരീക്ഷണത്തിനു മുതിരേണ്ടെന്നു നിര്‍മാതാക്കള്‍ തീരുമാനിച്ചത്.

തന്റെ ചിത്രങ്ങളുടെ റിലീസിനു മുന്‍പ് അപവാദപ്രചരണങ്ങള്‍ പതിവാണെന്നും അത്തരമൊരു ഘട്ടത്തിലൂടെയാണ് ഇപ്പോഴും താന്‍ കടന്നുപോകുന്നതെന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു.

മലായള സിനിമയില്‍ ചരിത്രം തിരുത്തിയ പുലിമുരുകനു ശേഷം ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിക്കുന്ന ചിത്രമാണ് രാമലീല. സച്ചിയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമലീല.

റിലീസ് മാറ്റിയതിനു കാരണം നിര്‍മാതാക്കള്‍ പറയുന്നില്ല. ദിലീപ് രാഷ്ട്രീയക്കാരന്റെ റോളിലെത്തുന്ന ചിത്രമാണിത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. രണ്‍ജി പണിക്കര്‍, ശ്രീനിവാസന്‍, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ഹരീഷ് പേരടി തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിലുണ്ട്.



Dileep's film Ramaleela's release postponed. The Dileep fans association is preparing for a mega release. Mulakuppadam Films said that the release was over.

If this film succeeds, it will become a milestone in Dileep's career. If it fail, the actor will be in disarray with TV rating. In such a situation, the makers decided not to try the test.

Ramaleela is a movie produced by Tomichan Mulakuppadam after Pulimurugan. Ramaleela is  directed by Arun Gopi.


Keywords: Ranji Panicker, Srinivasan, Harisree Ashokan, Ramesh Pisharady, Harish Peradi,  Ramaleela, Tomichan Mulakuppadam , Pulimurugan

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11005,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: നിര്‍മാതാക്കള്‍ പരീക്ഷണത്തിനില്ല, ദിലീപിന്റെ രാമലീലയുടെ റിലീസ് മാറ്റി, ചിത്രം എന്നു പുറത്തുവരുമെന്നു വ്യക്തമല്ല
നിര്‍മാതാക്കള്‍ പരീക്ഷണത്തിനില്ല, ദിലീപിന്റെ രാമലീലയുടെ റിലീസ് മാറ്റി, ചിത്രം എന്നു പുറത്തുവരുമെന്നു വ്യക്തമല്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVfx1Fm5FXMK9qcRGQnq7MIo2w8tjyx5nBNryVSOoQvBMucZ8ABKdW4EGuWKZBwPjSSeTEpMKogm01UiTJiKHQtPGuPK9HfPaEwwKuWx3ezOnw5Antk87t004vUjtwYnl-vdbRcchr1dRL/s640/ramaleela-dileep_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVfx1Fm5FXMK9qcRGQnq7MIo2w8tjyx5nBNryVSOoQvBMucZ8ABKdW4EGuWKZBwPjSSeTEpMKogm01UiTJiKHQtPGuPK9HfPaEwwKuWx3ezOnw5Antk87t004vUjtwYnl-vdbRcchr1dRL/s72-c/ramaleela-dileep_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/dileep-starrer-ramaleelas-release.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/dileep-starrer-ramaleelas-release.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy