എല്ലാവരും കാത്തുനില്‍ക്കെ, എന്നാല്‍ പ്രതീക്ഷിക്കാതെയാണ് വെള്ള സ്കോര്‍പിയോ പൊലീസ് കഌബിനു മുന്നില്‍ സഡന്‍ ബ്രേക്കിട്ടു നിന്നത്. കാറ...
എല്ലാവരും കാത്തുനില്‍ക്കെ, എന്നാല്‍ പ്രതീക്ഷിക്കാതെയാണ് വെള്ള സ്കോര്‍പിയോ പൊലീസ് കഌബിനു മുന്നില്‍ സഡന്‍ ബ്രേക്കിട്ടു നിന്നത്. കാറില്‍ ദിലീപ് പുഞ്ചിരി മുഖത്ത് ഒട്ടിച്ച്, ഉള്ളിലെ ക്ഷോഭമെല്ലാം നന്നായി മറച്ചുകൊണ്ടായിരുന്നു ഇരുന്നത്
ആലുവ: അറസ്റ്റിലായ നടന് രഹസ്യ കേന്ദ്രത്തില്‍ നിന്ന് ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുവന്നത് വെള്ള സ്കോര്‍പിയോയിലായിരുന്നു.
എല്ലാവരും കാത്തുനില്‍ക്കെ, എന്നാല്‍ പ്രതീക്ഷിക്കാതെയാണ് വെള്ള സ്കോര്‍പിയോ പൊലീസ് കഌബിനു മുന്നില്‍ സഡന്‍ ബ്രേക്കിട്ടു നിന്നത്.
കാറില്‍ ദിലീപ് പുഞ്ചിരി മുഖത്ത് ഒട്ടിച്ച്, ഉള്ളിലെ ക്ഷോഭമെല്ലാം നന്നായി മറച്ചുകൊണ്ടായിരുന്നു ഇരുന്നത്.
കൂടിനിന്നവരെല്ലാം കാറിനടുത്തേയ്ക്ക് എത്തുന്നത് പൊലീസ് തടഞ്ഞു. പിന്നീട് അവിടെ നിന്ന് അങ്കമാലിയില്‍ മജിസ്ട്രേട്ടിന് അടുത്തേയ്ക്കു കൊണ്ടുപോകാനായി വാഹനം തിരിയുമ്പോഴും ദിലിപ് ചിരി മായ്ച്ചിട്ടില്ലായിരുന്നു. പക്ഷേ, ജനപ്രിയ നായകന് എന്ന അദ്ദേഹത്തിന്റെ പട്ടം അപ്പോഴേയ്ക്കും മാഞ്ഞിരുന്നു.
COMMENTS