ക്വട്ടേഷൻ ദിലീപ് നേരിട്ട് സുനിക്ക് നല്കിയെന്നാവും കുറ്റപത്രത്തിൽ ഉണ്ടാവുക. ഗൂഢാലോചനയെ കുറിച്ച് അറിയാവുന്നത് ദിലീപിന്ന് പൾസർ സുനിക്കും മാത...
________________________________________________________________________________________________________ക്വട്ടേഷൻ ദിലീപ് നേരിട്ട് സുനിക്ക് നല്കിയെന്നാവും കുറ്റപത്രത്തിൽ ഉണ്ടാവുക. ഗൂഢാലോചനയെ കുറിച്ച് അറിയാവുന്നത് ദിലീപിന്ന് പൾസർ സുനിക്കും മാത്രമാണെന്ന് പോലീസ് കുറ്റപത്രം സമർപ്പിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കേസിൽ പ്രതിയായി ദിലീപിനെ മാത്രം ചേർത്തു പോലീസ് കുറ്റപത്രം സമർപ്പിക്കുമെന്ന് സൂചന. കേസിൽ പഴുതുകൾ അടക്കാനാണ് ഇതെന്നാണ് വിവരം.
ക്വട്ടേഷൻ ദിലീപ് നേരിട്ട് സുനിക്ക് നല്കിയെന്നാവും കുറ്റപത്രത്തിൽ ഉണ്ടാവുക. ഗൂഢാലോചനയെ കുറിച്ച് അറിയാവുന്നത് ദിലീപിന്ന് പൾസർ സുനിക്കും മാത്രമാണെന്ന് പോലീസ് കുറ്റപത്രം സമർപ്പിക്കും എന്നാണ് അറിയുന്നതു.
കേസിൽ ഇപ്പോൾ ദിലീപ് പതിനൊന്നാം പ്രതിയാണ്. രണ്ടാം പ്രതിയായി കുറ്റപത്രം സമർപ്പിക്കും.
COMMENTS