കൊച്ചി: പള്‍സര്‍ സുനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനായി ദിലീപ് ഡേറ്റ് നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. നടി ആക്രമിക്കപ്പെട്ട...
കൊച്ചി: പള്‍സര്‍ സുനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനായി ദിലീപ് ഡേറ്റ് നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസ് അന്വേഷിക്കുമ്പോഴാണ് പൊലീസ് ഇക്കാര്യം മനസ്സിലാക്കിയത്.
പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ ദിലീപ് സ്വീകരിച്ചത്. സുനി ബ്ലാക്മെയില്‍ ചെയ്ത് ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുകയും കത്തെഴുതുകയും ചെയ്തെന്ന് സുനിക്കെതിരെ ദിലീപ് പരാതിയും നല്‍കിയിരുന്നു.
എന്നാല്‍, സുനിയെയും ദിലീപിനെയും ബന്ധിപ്പിക്കുന്ന തെളിവുകള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. അതാണ് ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത്.
19 തെളിവുകളാണ് പൊലീസ് ഹാജരാക്കിയത്. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് ദിലീപിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ദിലീപ് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ പള്‍സര്‍ സുനിക്കു നല്‍കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
Tags: Dileep, PulsarSuni, Actress, Molestation, Case, Kerala, Police

COMMENTS