Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ചോദ്യം ചെയ്യലില്‍ ദിലീപ് സഹകരിക്കുന്നില്ല, കാവ്യയേയും അനൂപിനെയും വീണ്ടും ചോദ്യംചെയ്യാന്‍ പൊലീസ്

ചോദ്യങ്ങള്‍ക്കൊന്നും പൊലീസിന് ദിലീപ് വ്യക്തമായ മറുപടി നല്കുന്നില്ലെന്നാണ് അറിയുന്നത്. പലപ്പോഴും തമാശകലര്‍ന്ന മറുപടികളും  നല്കുന്നുണ്ട്...




ചോദ്യങ്ങള്‍ക്കൊന്നും പൊലീസിന് ദിലീപ് വ്യക്തമായ മറുപടി നല്കുന്നില്ലെന്നാണ് അറിയുന്നത്. പലപ്പോഴും തമാശകലര്‍ന്ന മറുപടികളും  നല്കുന്നുണ്ട്. ഇതില്‍ അന്വേഷണസംഘം ക്ഷുഭിതരുമാണ്

റോയ് പി തോമസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടര്‍ചോദ്യംചെയ്യലില്‍ നടന്‍ ദിലീപ് സഹകരിക്കാതെ വന്നതോടെ. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, സഹോദരന്‍ അനൂപ് എന്നിവരിലേക്കു തിരിയാന്‍ പൊലീസ് തീരുമാനം.

ചോദ്യങ്ങള്‍ക്കൊന്നും പൊലീസിന് ദിലീപ് വ്യക്തമായ മറുപടി നല്കുന്നില്ലെന്നാണ് അറിയുന്നത്. പലപ്പോഴും തമാശകലര്‍ന്ന മറുപടികളും ദിലീപ് നല്കുന്നുണ്ട്. ഇതില്‍ അന്വേഷണസംഘം ക്ഷുഭിതരുമാണ്.

ചോദ്യം ചെയ്യുന്ന വേളയില്‍ വ്യക്തമായ മറുപടികള്‍ നല്കി സ്വയം പുലിവാലു പിടിക്കരുതെന്ന് ദിലീപിനു നിയമോപദേശം കിട്ടിയെന്ന സംശയമാണ് പൊലീസിനുള്ളത്. ആദ്യ ദിവസങ്ങളില്‍ വളരെ ടെന്‍ഷനിലായിരുന്ന ദിലീപ് ഇപ്പോള്‍ കുറച്ചുകൂടി കൂളായിട്ടുണ്ട്. തമാശകലര്‍ന്ന മറുപടികള്‍ കൂടി വന്നുടങ്ങിയതോടെയാണ് അന്വേഷണ സംഘത്തിനു സംശയം ബലപ്പെട്ടത്.

സൂപ്പര്‍താരമായതിനാല്‍ കടുപ്പിച്ചു ചോദ്യം ചെയ്യുന്നതിനും പൊലീസിനു ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം പുതിയ വഴികളിലേക്കു തിരിക്കാന്‍ പൊലീസ് നിര്‍ബന്ധിതമായിരിക്കുന്നത്.

ദിലീപിന്റെ ഭാര്യ നടത്തുന്ന ലക്ഷ്യ എന്ന സ്ഥാപനത്തില്‍ കൃത്യത്തിന്റെ അഞ്ചാം നാള്‍ പള്‍സര്‍ സുനി എത്തിയതിനു പൊലീസിന്റെ പക്കല്‍ തെളിവുണ്ട്. കാവ്യയുടെ സ്ഥാപനത്തിലെ സിസി കാമറ കേടായതും സംശയമുണ്ടാക്കുന്നു. കാമറ തിരുവനന്തപുരത്ത് ശാസ്ത്രീയ പരിശോധനയ്ക്കു വിട്ടിരിക്കുകയാണ്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ വൈകും. ഇതു കിട്ടിയാല്‍ സുനി എത്തുന്ന ദൃശ്യമുണ്ടെങ്കില്‍ കാവ്യയെ അറസ്റ്റു ചെയ്യുന്നതുള്‍പ്പെടെ നടപടികളിലേക്കു പൊലീസ് നീങ്ങും.

ദിലീപിന്റെ സഹോദരന്‍ അനൂപിനെ വീണ്ടും ചോദ്യം ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്. ഇവരെ മുള്‍മുനയില്‍ നിറുത്തുന്നതോടെ ദിലീപിനെക്കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയിക്കാമെന്നാണ് പൊലീസ് കരുതുന്നത്.

ദിലീപില്‍നിന്ന് വേണ്ടി വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പുതുതായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ കൂട്ടിയിണക്കുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

Actor Dileep is not cooperatiung with police in questioning over actress molesting case. Dileep's wife Kavya Madhavan and brother Anoop will be questioned again soon.

Dileep is also providing  funny replies. The inquiry team is angry.

Dileep was very disturbed in the first few days and now it is a bit cooler.

Keywords: police, Pulsar Suni ,Dileep, wife , Target,  Kavya, Thiruvananthapuram, Anoop


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ചോദ്യം ചെയ്യലില്‍ ദിലീപ് സഹകരിക്കുന്നില്ല, കാവ്യയേയും അനൂപിനെയും വീണ്ടും ചോദ്യംചെയ്യാന്‍ പൊലീസ്
ചോദ്യം ചെയ്യലില്‍ ദിലീപ് സഹകരിക്കുന്നില്ല, കാവ്യയേയും അനൂപിനെയും വീണ്ടും ചോദ്യംചെയ്യാന്‍ പൊലീസ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTpPs3MyPTdganNlnPw_eie9nZuwdapGX2WwGPt4geInoALvbxkzbXKJxRenqnfJRctg_SLpKeLOBuxXpuBLyy05XMlK2MA3hVPyF3JW66IKhMNEyWyi1vGGzl-0WorVexgCnxAOFQbHd5/s640/dileep_arrested_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTpPs3MyPTdganNlnPw_eie9nZuwdapGX2WwGPt4geInoALvbxkzbXKJxRenqnfJRctg_SLpKeLOBuxXpuBLyy05XMlK2MA3hVPyF3JW66IKhMNEyWyi1vGGzl-0WorVexgCnxAOFQbHd5/s72-c/dileep_arrested_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/dileep-not-cooperating-with-police.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/dileep-not-cooperating-with-police.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy