കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്നും ഫെഫ്കയിൽ നിന്നും ദിലീപ് മുൻകൈയെടുത്തു രൂപീകരിച്ച തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും ദിലീപിനെ...
കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്നും ഫെഫ്കയിൽ നിന്നും ദിലീപ് മുൻകൈയെടുത്തു രൂപീകരിച്ച തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും ദിലീപിനെ പുറത്താക്കി.
മമ്മൂട്ടിയുടെ എറണാകുളത്തെ വീട്ടിൽ ചേർന്ന യോഗത്തിൽ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശൻ എന്നിവരാണ് പുറത്താക്കണമെന്ന ശകതമായ നിലപാടെടുത്തത്. ഈ തീരുമാനത്തെ മോഹൻ ലാലും ശകതമായി അനുകൂലിച്ചു.
മമ്മൂട്ടിയുടെ എറണാകുളത്തെ വീട്ടിൽ ചേർന്ന യോഗത്തിൽ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശൻ എന്നിവരാണ് പുറത്താക്കണമെന്ന ശകതമായ നിലപാടെടുത്തത്. ഈ തീരുമാനത്തെ മോഹൻ ലാലും ശകതമായി അനുകൂലിച്ചു.
COMMENTS