ദിലീപിന്റെ പള്‍സര്‍ സുനി ബന്ധം, കൂടുതല്‍ തെളിവുകള്‍ പുറത്ത്, അഭിഭാഷകനെ ഏര്‍പ്പെടുത്തിയത് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള നടന്‍ ദിലീപിന്റെ ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള നടന്‍ ദിലീപിന്റെ ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. നടി ആക്രമിച്ച ശേഷം സുനിയെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ അടുത്തേയ്ക്കു അയച്ചത് ദിലീപാണെന്ന് പൊലീസ് പറയുന്നു.

നടിയെ ആക്രമിച്ച രംഗം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനു കൈമാറിയെന്നാണ് സുനി പൊലീസിനു മൊഴി നല്‍കിയത്. ആക്രമണ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡും അഭിഭാഷകനു കൈമാറിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒളിവില്‍ കഴിയുമ്പോള്‍ അഭിഭാഷകന്റെ എറണാകുളത്തെ ഓഫിസിലെത്തി ഫോണ്‍ നല്‍കിയെന്നാണ് സുനിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഓഫീസ് പരിശോധിച്ചെങ്കിലും ബാഗ് മാത്രമാണ് കിട്ടിയത്.

പൊലീസ് പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പ്രതീഷ് ചാക്കോ വ്യാഴാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കോടതി ജാമ്യാപേക്ഷ വെള്ളിയാഴ്ചയിലേക്കു മാറ്റി. കോടതി അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞിട്ടില്ല.

വിതരണക്കാരുടെ സംഘടനയുടെ നിയമോപദേഷ്ടാവു കൂടിയാണ് പ്രതീഷ് ചാക്കോ.


Summary: Police reveal more about the connection between Dileep and Pulsar Suni, who is main accused in the actress molestation case. Police says that Dileep arranged lawyer for Pulsar Suni after molestation.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ദിലീപിന്റെ പള്‍സര്‍ സുനി ബന്ധം, കൂടുതല്‍ തെളിവുകള്‍ പുറത്ത്, അഭിഭാഷകനെ ഏര്‍പ്പെടുത്തിയത് ദിലീപ്
ദിലീപിന്റെ പള്‍സര്‍ സുനി ബന്ധം, കൂടുതല്‍ തെളിവുകള്‍ പുറത്ത്, അഭിഭാഷകനെ ഏര്‍പ്പെടുത്തിയത് ദിലീപ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinx0TLGtXAf2yU99deBlrjf0gpjlG2F84IrJqTaGFFmcjzoB08R-U6k8F_Ewn2gh8OJ8Hc_XuXIrDpo21sCoAI5FiGfCic-3y7i64_Ko_mZ_Lyobo3l_CBaxc-nfc4RGsqXzvyGDmopn3N/s400/dileep_suni_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinx0TLGtXAf2yU99deBlrjf0gpjlG2F84IrJqTaGFFmcjzoB08R-U6k8F_Ewn2gh8OJ8Hc_XuXIrDpo21sCoAI5FiGfCic-3y7i64_Ko_mZ_Lyobo3l_CBaxc-nfc4RGsqXzvyGDmopn3N/s72-c/dileep_suni_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/dileep-and-pulsar-suni-connection.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/dileep-and-pulsar-suni-connection.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy