Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ദിലീപിന് കോടികളുടെ ഭൂസ്വത്തെന്ന് കൈരളി ടിവി റിപ്പോര്‍ട്ട്, ആറു ജില്ലകളില്‍ വിവിധ കേന്ദ്രങ്ങളില്‍ ഭൂമിയിടപാട്

മൊത്തം 27,93,34,280 കോടി രൂപയുടെ ഇടപാടുകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്താണ് ഏറ്റവും വലിയ...




മൊത്തം 27,93,34,280 കോടി രൂപയുടെ ഇടപാടുകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്താണ് ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടന്നതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
______________________________________________________________________________________________

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നടന്‍ ദിലീപിന് 28 കോടി രൂപയോളം വിലമതിക്കുന്ന വസ്തുവകള്‍ പല സ്ഥലങ്ങളിലായുണ്ടെന്ന് കൈരളി ടിവി റിപ്പോര്‍ട്ടു ചെയ്തു.

ആരു ജില്ലകളില്‍ ദിലീപിന് ഭൂമിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2003ന് ശേഷമാണ് ഈ വസ്തുക്കളില്‍ അധികവും നടന്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മൊത്തം 27,93,34,280 കോടി രൂപയുടെ ഇടപാടുകള്‍ തങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്താണ് ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടന്നതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇവിടെ, 2005 ല്‍ ഔസേപ്പ് എന്നയാളില്‍ നിന്ന് അഞ്ച് ഏക്കര്‍ 75 സെന്റ് ഭൂമി ദിലീപ് ഒരു കോടി രൂപക്ക് ദിലീപ് വാങ്ങി. 2008 ല്‍ 2.49 കോടി രൂപയ്ക്ക് ഇതു മറിച്ചുവിറ്റുവത്രേ. പെഗാസ്യൂസ് റിയാലിറ്റി എന്ന കമ്പനിക്കാണ് വിറ്റിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ വെളിയാമറ്റത്ത് മൂന്ന് ഏക്കര്‍ എണ്‍പത്തി ഒന്ന് സെന്റ് സ്ഥലം 69,32000 രൂപക്ക് ജേക്കബ് സെബാസ്റ്റ്യനില്‍ നിന്ന് ദിലീപ് വാങ്ങി.

എറണാകുളം ജില്ലയില്‍ 2003 ന് ശേഷം 37 വസ്തുകള്‍ വാങ്ങുകയും വില്‍കുകയും ചെയ്തതിന്റെ രേഖകളും ചാനല്‍ പുറത്തുവിട്ടു. ഇവിടെ മറ്റുള്ളവരുമായി ചേര്‍ന്ന് വസ്തു വാങ്ങിയതിനും തെളിവുണ്ട്.

എറണാകുളം മരട് പൂണിത്തുറയില്‍ 3.6 കോടി രൂപ വിലവരുന്ന ഒന്‍പത് സ്ഥലങ്ങള്‍  ആല്‍ക്കാദില്‍ ഹോട്ടല്‍സിന്റെ പേരില്‍ ദിലീപ് പാര്‍ട്ടണര്‍ വാങ്ങി. ചാലക്കുടിയില്‍ പതിനൊന്നിടത്ത് ഭൂമി ഇടപാട് നടന്നിട്ടുണ്ട്.

ജിപി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ആലുവയില്‍ ദിലീപും കുടുംബവും വാങ്ങിയ ഭൂമിയുടെ കണക്കുകള്‍ കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Kairali TV reported that actor Dileep amazed land property worth Rs 28 crore in different parts of Kerla.

According to the report, the actor has acquired most of these lands only after 2003.

A total of Rs 27,93,34,280 crore transactions were reported. According to the report, the biggest real estate deal is in Kumarakom, the tourist center.

In 2005, Dileep bought 575 cents of land from Ouseppe for Rs one crore.
Dileep  bought 3.8 acres of  land at Veliyamattom in Idukki district for Rs 69,32,000 from Jacob Sebastian.

In Ernakulam district 37 deals were done.  Land transaction were done at Chalakkudy also.

Keywords: Kairali TV,  actor Dileep,  land property,  28 crore, Kerl,  Kumarakom, tourist center, Ousepp, Veliyamattom, Idukki district, Jacob Sebastian,  Ernakulam distric, Chalakkudy

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ദിലീപിന് കോടികളുടെ ഭൂസ്വത്തെന്ന് കൈരളി ടിവി റിപ്പോര്‍ട്ട്, ആറു ജില്ലകളില്‍ വിവിധ കേന്ദ്രങ്ങളില്‍ ഭൂമിയിടപാട്
ദിലീപിന് കോടികളുടെ ഭൂസ്വത്തെന്ന് കൈരളി ടിവി റിപ്പോര്‍ട്ട്, ആറു ജില്ലകളില്‍ വിവിധ കേന്ദ്രങ്ങളില്‍ ഭൂമിയിടപാട്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEGcRm53axnOYOoYdRKqS1y461ecZPb2HD_gTZZachyQVcVkSn94W79maHzjeuX2qOjA5h4yaHDf2UDt3ozgKcLq7tK61d8zioY27rzi_F_9kO_0qnZZhZLVUN7gtEDElfzM6nWBHGqSn-/s640/dileep+at+trissur.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEGcRm53axnOYOoYdRKqS1y461ecZPb2HD_gTZZachyQVcVkSn94W79maHzjeuX2qOjA5h4yaHDf2UDt3ozgKcLq7tK61d8zioY27rzi_F_9kO_0qnZZhZLVUN7gtEDElfzM6nWBHGqSn-/s72-c/dileep+at+trissur.jpg
www.vyganews.com
https://www.vyganews.com/2017/07/dileep-amazed-land-worth-rs-28-crore.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/dileep-amazed-land-worth-rs-28-crore.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy