നിരോധിച്ച നോട്ടുകള്‍ മാറുന്നതിന് ഒരവസരം കൂടി നല്കിക്കൂടേയെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജയിലില്‍ കിടക്കുന്നവര്‍ ഉള്‍പ്പെടെ വ്യക്തമായ കാരണം പറയാനുള്ളവര്‍ക്ക് 500, 100 രൂപയുടെ നിരോധിച്ച നോട്ടുകള്‍ മാറുന്നതിന് ഒരവസര...


ന്യൂഡല്‍ഹി: ജയിലില്‍ കിടക്കുന്നവര്‍ ഉള്‍പ്പെടെ വ്യക്തമായ കാരണം പറയാനുള്ളവര്‍ക്ക് 500, 100 രൂപയുടെ നിരോധിച്ച നോട്ടുകള്‍ മാറുന്നതിന് ഒരവസരം കൂടി നല്‍കിക്കൂടേയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു.

ഈമാസം 17നകം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അര്‍ഹതയുള്ളവര്‍ക്കു പണം മാറിയെടുക്കുന്നതിഅവകാശം നിഷേധിക്കരുതെന്നും കോടതി പറഞ്ഞു.

പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് നോട്ട് മാറ്റിയെടുക്കാന്‍ അവസരം നിഷേധിക്കുന്നത് ശരിയല്ല. തെറ്റുപറ്റി എന്ന കാരണത്താല്‍ ഒരാളുടെ പണം എടുത്തുമാറ്റാന്‍ സര്‍ക്കാറിന് അവകാശമില്ല.

ഒരാള്‍ക്ക് സ്വാഭാവികമായ കാരണങ്ങളാല്‍  ഡിസംബര്‍ 30നകം നോട്ട് മാറ്റിയെടുക്കാനായിട്ടുണ്ടാവില്ല. മുന്‍കൂട്ടി കാണാന്‍ കഴിയാത്ത കാരണങ്ങളുണ്ടാകാം. അക്കാര്യങ്ങള്‍ കൂടി പരിഹരിക്കാനുള്ള സംവിധാനം വേണം. തുടര്‍ച്ചയായ അസുഖം മൂലം ഒരാള്‍ക്ക് പണം ഡെപ്പോസിറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ എന്തു ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ ചോദിച്ചു.

ഡിസംബര്‍ 30 എന്ന അന്തിമസമയക്രമം പുനപ്പരിശോധിക്കണമെന്നും കോടതി പറഞ്ഞു. വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ അവസരം നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്താനാവുമോ എന്നു പരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമില്ലാതെ വ്യക്തികളില്‍ നിന്ന് നോട്ട് സ്വീകരിക്കാനാവില്ലെ കഴിയില്ലെന്ന്  കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.




The Supreme Court has asked the central government to give a nod for a banned currrency notes of Rs 500 and Rs 100.

The apex court also asked the central government to reply on July 17. The court said, "It is not possible to deny the right to change the money to the rightful entity.

It is not advisable to deny the possibility of changing the note to those who are facing real issiues. The government does not have the right to withdraw one's money due to wrongdoing.

Chief Justice JS Khehar asked what should be done if one can not deposit money due to frequent illness. The court also directed to reopen the final date of December 30.

Last week, the Reserve Bank had said that it would not be able to accept a note from individuals without the guidance of the central government.


Keywords: The Supreme Court,  central government, banned currrency note,  July, Chief Justice, JS Khehar, December,  Reserve Bank 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: നിരോധിച്ച നോട്ടുകള്‍ മാറുന്നതിന് ഒരവസരം കൂടി നല്കിക്കൂടേയെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
നിരോധിച്ച നോട്ടുകള്‍ മാറുന്നതിന് ഒരവസരം കൂടി നല്കിക്കൂടേയെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvPUuTv51_xSLAVzCvAkXxvQB9Yaf-2t1CWI_qaEbwjHXahyphenhyphena84zwQTk8vKc7TrfyRZPVlz5OWioTGDPy_4NUmIjF40V8pplRSjLElFg4ChhT1PWHmK2pyURVrHzAKr_DRJfWFVuvclvG6/s640/indian+old+rupee.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvPUuTv51_xSLAVzCvAkXxvQB9Yaf-2t1CWI_qaEbwjHXahyphenhyphena84zwQTk8vKc7TrfyRZPVlz5OWioTGDPy_4NUmIjF40V8pplRSjLElFg4ChhT1PWHmK2pyURVrHzAKr_DRJfWFVuvclvG6/s72-c/indian+old+rupee.jpg
www.vyganews.com
https://www.vyganews.com/2017/07/center-will-have-to-give-nod-to-banned.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/center-will-have-to-give-nod-to-banned.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy