മുംബയ് : ബോളിവുഡ് നടന് ഇന്ദര്‍ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ധേരിയിലെ വസതിയില്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. പ്രേം എം. ഗിര...
മുംബയ് : ബോളിവുഡ് നടന് ഇന്ദര്‍ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ധേരിയിലെ വസതിയില്‍ അന്തരിച്ചു. 43 വയസ്സായിരുന്നു.
പ്രേം എം. ഗിര്ധാനി സംവിധാനം ചെയ്യുന്ന നിര്‍വഹിച്ച 'ഫടി പഠി ഹേ യാര്' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നേരത്തേ, സല്മാന് ഖാന് നായകനായ 'വാണ്ടഡ്', 'തുംകൊ നാ ഫൂല് പായെംഗെ' തുടങ്ങിയസിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
'ക്യോം കി സാസ് ഭീ കഭീ ബഹു ഥീ' എന്ന ഹിന്ദിയിലെ സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. ഇപ്പോഴത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഭിനയിച്ച സീരിയലില്‍ മിഹിര്‍ വിറാനി എന്ന കഥാപാത്രത്തെയാണ് ഇന്ദര്‍ അവതരിപ്പിച്ചത്.
ഈ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇന്ദര്‍ കുമാര്‍ ബോളിവുഡിലേക്ക് എത്തിയത്.
Bollywood actor Inder Kumar dies in flat in Andheri. He was 43 years old.
He is known for his super hit serial 'Kyun Ki Saas Bhai Kabhi Bhu Thai' in Hindi. Inder presented the role of Mihir Virani in the serial of the present Union Minister Smriti Irani.
Keywords: Bollywood , Inder Kumar , Andheri , Salman Khan, Kyun Ki Saas Bhai Kabhi Bhu Thai, Hindi, Mihir Virani , Union Minister Smriti Irani
COMMENTS