കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ ദിലീപിനെതിരെ ആരോപണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാര്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ പുതിയ ആരോപണം. കലാഭവന്‍ മണിയുടെ ദുരൂഹമരണത്തില്‍ ദിലീപിനു പങ്കുണ്ടെ...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാര്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ പുതിയ ആരോപണം. കലാഭവന്‍ മണിയുടെ ദുരൂഹമരണത്തില്‍ ദിലീപിനു പങ്കുണ്ടെന്ന ആരോപണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തെത്തിയതിനു പിന്നാലെ പരോക്ഷമായി സൂചിപ്പിച്ച് മണിയുടെ സഹോദരനും എത്തി.

മണിയുടെ മരണത്തില്‍ ദിലീപിനു പങ്കുണ്ടെന്നും അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് ബൈജു കൊട്ടാരക്കര പ്രമുഖ മാധ്യമത്തോടു പറഞ്ഞത്.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിനി ഫോണില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയതായി ബൈജു കൊട്ടാരക്കര പറഞ്ഞു.

ദിലീപും കലാഭവന്‍ മണിയും തമ്മില്‍ ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും അതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും സ്ത്രീ തന്നോട് വെളിപ്പെടുത്തിയെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ പക്കലവുണ്ടെന്ന് സ്ത്രീ അവകാശപ്പെട്ടാതായും ബൈജു കൊട്ടാരക്കര പറഞ്ഞു.

സ്ത്രീയുമായി സംസാരിച്ചത് റെക്കോഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് സ്ത്രീ അറിയിച്ചതായും ബൈജു കൊട്ടാരക്കര പറഞ്ഞു.

മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ്. ബൈജു കൊട്ടാരക്കരയെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. സ്ത്രീ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ സിബിഐക്കു നല്‍കിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ക്വട്ടേഷനാണോയെന്നു അന്നു തന്നെ സംശയം ഉണ്ടായിരുന്നതായി മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. ഭൂമി, സാമ്പത്തിക ഇടപാടുകളെ കുറിച്ച് തൃപ്തികരമായ അന്വേഷണം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായില്ല.

ആരൊക്കെയോ മരണത്തിനു പിന്നിലുണ്ടെന്നും അന്വേഷണത്തില്‍ അട്ടിമറിയുണ്ടെന്നും അന്നേ സംശയം ഉണ്ടായിരുന്നതായും മണിയുടെ സഹോദരന്‍ പറഞ്ഞു.


Summary: More allegations against actor Dileep who has been booked in connection with actress molestation case. New allegation is that the actor is involved in the death of Kalabhavan Mani who was his friend.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ ദിലീപിനെതിരെ ആരോപണം
കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ ദിലീപിനെതിരെ ആരോപണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEig4IohEIa9e_tk3iU3xjI3im9gEe75ZIqzrQHQdP4WTQjYC488g9OEkHXjfO6SDkTTxJFn2XU9lD0h8e9yFYw1FQ_Ydf7GtmLbTntIPe9lagcQ3gT1_cDN2DvR4a1ch1o2_NGmPW-i7ssB/s400/Dileep_Mani_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEig4IohEIa9e_tk3iU3xjI3im9gEe75ZIqzrQHQdP4WTQjYC488g9OEkHXjfO6SDkTTxJFn2XU9lD0h8e9yFYw1FQ_Ydf7GtmLbTntIPe9lagcQ3gT1_cDN2DvR4a1ch1o2_NGmPW-i7ssB/s72-c/Dileep_Mani_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/blog-post_12.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/blog-post_12.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy