Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ദിലീപ് ജയിലില്‍ കൊതുകുകടി കൊള്ളുമ്പോള്‍ നേട്ടം ഏഷ്യാനെറ്റ് ന്യൂസിന്, റേറ്റിംഗില്‍ സര്‍വകാല റെക്കോഡ്

സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: നടന്‍ ദിലീപ് ആലുവ സബ് ജയിലില്‍ കിടന്നു കൊതുകുകടി കൊള്ളുമ്പോള്‍ അതിന്റെ ഗുണം ഏറ്റവുമധികമുണ്ടാ...




സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: നടന്‍ ദിലീപ് ആലുവ സബ് ജയിലില്‍ കിടന്നു കൊതുകുകടി കൊള്ളുമ്പോള്‍ അതിന്റെ ഗുണം ഏറ്റവുമധികമുണ്ടാക്കിയത് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍.

പോയ ആഴ്ചയിലെ ബാര്‍ക് റേറ്റിംഗ് വന്നപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.

പുതിയ റേറ്റിംഗ് 309 ആണ്. സീരിയലുകള്‍ പോലും ഉപേക്ഷിച്ച് ജനം ന്യൂസ് ചാനലുകള്‍ക്കു മുന്നില്‍ കുത്തിയിരുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന് ഈ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്. ഏഷ്യാനെറ്റ് ന്യൂസാണ് എപ്പോഴും റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത്. നൂറിനു താഴെ നിന്നിരുന്ന റേറ്റിംഗാണ് ഇത്രയും വലിയ കുതിച്ചുചാട്ടമുണ്ടാക്കിയത്.

തൊട്ടു പിന്നില്‍ നില്‍ക്കുന്നത് മനോരമ ന്യൂസാണ്. അവരുടെ റേറ്റിംഗ് 174 ആണ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന മാതൃഭൂമി 165 ആണ് റേറ്റിംഗ് നിരക്ക്.



ഈ ചാനലുകളെല്ലാം മുന്‍ ആഴ്ചയില്‍ ഇതിലും എത്രയോ താഴെയായിരുന്നു റേറ്റിഗ്. ഏഷ്യാനെറ്റ് 44, മാതൃഭൂമി 23, മനോരമ 20 എന്നിങ്ങനെയായിരുന്നു മുന്‍ ആഴ്ചയിലെ റേറ്റിംഗ്.

44ല്‍ നിന്നാണ് ഏഷ്യാനെറ്റ് 309 എന്ന മാന്ത്രിക സംഖ്യയിലേക്ക് ഉയര്‍ന്നത്. ഇതിനു കാരണം ദിലീപ് മാത്രമാണ്.

കേരളം കണ്ട ഏറ്റവും സെന്‍സേഷണല്‍ വാര്‍ത്തകളിലൊന്നായി മാറിയിരിക്കുകയാണ് ദിലീപിന്റെ അറസ്റ്റും തുര്‍ന്നുള്ള അന്തര്‍നാടകങ്ങളും.

കുറേ കാലമായി റേറ്റിംഗില്‍ മൂന്നാം സ്ഥാനത്തായിരുന്ന മനോരമ ന്യൂസ് തൊട്ടടുത്ത എതിരാളിയായ മാതൃഭൂമി ന്യൂസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി എന്നതും ദിലീപ് നല്കിയ നേട്ടമായി.

ഇതേസമയം, കൈരളി പീപ്പിള്‍, മീഡിയാ വണ്‍ എന്നീ ചാനലുകള്‍ക്കും കാഴ്ചക്കാരുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കാനായി.

The Asianet News Channel has created the best of its BARC rating thanks to actor Dileep.

Asianet News reported a big jump in the weekly Bark rating, 309. Asianet News is always on top of ratings. However, this is the highest level of rating the channel ever achieved.

 Manorama News is in the second slot with a rating of 174. Mathrubhumi is ranked third with 165 rating points.

These channels were far below the previous week. Asianet was 44, Mathrubhumi 23 and  Manorama News 20 were the ratings of the previous week.

Asianet has grown to 309 by a magic figure. The reason is Dileep.

Dileep's arrest  have become one of the most sensational news stories in Kerala.

In the mean time, Kairali People and Media One channels were able to achieve more spectacular audience.


Keywords:  Asianet News Channel, BARC rating, Dileep,  Manorama News, Mathrubhumi , Kerala, Kairali People , Media One ,  spectacular audience 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5037,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10975,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ദിലീപ് ജയിലില്‍ കൊതുകുകടി കൊള്ളുമ്പോള്‍ നേട്ടം ഏഷ്യാനെറ്റ് ന്യൂസിന്, റേറ്റിംഗില്‍ സര്‍വകാല റെക്കോഡ്
ദിലീപ് ജയിലില്‍ കൊതുകുകടി കൊള്ളുമ്പോള്‍ നേട്ടം ഏഷ്യാനെറ്റ് ന്യൂസിന്, റേറ്റിംഗില്‍ സര്‍വകാല റെക്കോഡ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLmhJVkW3yPW2WLBk9yACunKkF6kdkrJNHdnqGU6Io-qx_88aZft09iJbhQqMFccBijtCYpKlwgg8FAxZ9Mg0CoLAWG7j1EzZUhI_Uwi0j3fnuiLDGL_R9BywBFZyiAef-66q1Zkr43nQV/s640/asianet+dileep.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLmhJVkW3yPW2WLBk9yACunKkF6kdkrJNHdnqGU6Io-qx_88aZft09iJbhQqMFccBijtCYpKlwgg8FAxZ9Mg0CoLAWG7j1EzZUhI_Uwi0j3fnuiLDGL_R9BywBFZyiAef-66q1Zkr43nQV/s72-c/asianet+dileep.jpg
www.vyganews.com
https://www.vyganews.com/2017/07/asianet-news-reported-big-jump-bark.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/asianet-news-reported-big-jump-bark.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy