കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന സുനിൽ രാജ് എന്ന അപ്പുണ്ണി അഭിഭാഷകൻ മുഖാന്തിരം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന സുനിൽ രാജ് എന്ന അപ്പുണ്ണി അഭിഭാഷകൻ മുഖാന്തിരം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
നടൻ ദിലീപിന്റെ മാനേജരാണ് അപ്പുണ്ണി. കേസിൽ തെളിവില്ലാതെയാണ് ദിലീപിനെ പ്രതിയാക്കിയതെന്നും ജാമ്യ ഹർജിയിൽ ആരോപിക്കുന്നു.
തന്നെയും നാദിർഷായേയും മാപ്പുസാക്ഷികളാക്കാൻ നീക്കം നടക്കുന്നതായും അപ്പുണ്ണി ഹർജിയിൽ ആരോപിക്കുന്നു.
അപ്പുണ്ണി കേരളത്തിനു പുറത്താണ് ഒളിവിൽ കഴിയുന്നതായാണ് പൊലീസ് കരുതുന്നത്.

COMMENTS