കൊച്ചി: നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും ചൊവ്വാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നടന് ദിലീപ്. അന്വേഷണത്തോട് പൂര്‍ണ്ണ...
കൊച്ചി: നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും ചൊവ്വാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നടന് ദിലീപ്.
അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ട്. പരാതിക്കാരന് കൂടിയായ തന്റെ അറസ്റ്റ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമാണ്.
വിശ്വാസയോഗ്യമല്ലാത്ത പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്റെ അറസ്റ്റെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു.
കസ്റ്റഡി കാലാവധിക്കു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂ. ജീവപര്യന്തം കഠിനതടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.
Tags: Dileep, Actor, Actress, Molestation, Police, Arrest

COMMENTS