കൊച്ചി: സിനിമാ മേഖലയില്‍ അടുത്തിടെ നടന്നത് നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് നടന് ശ്രീനിവാസന്. സമൂഹത്തിലെ മറ്റു മേഖലകളില്‍ നടക്ക...
കൊച്ചി: സിനിമാ മേഖലയില്‍ അടുത്തിടെ നടന്നത് നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് നടന് ശ്രീനിവാസന്.
സമൂഹത്തിലെ മറ്റു മേഖലകളില്‍ നടക്കുന്നതുപോലെ സിനിമാരംഗത്തും നടക്കാന്‍ പാടില്ലാത്തതു നടന്നു.
നടിമാര്‍ ചൂഷണം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ചൂഷണത്തിനായി ആരും നിന്നു കൊടുക്കുമെന്നു കരുതുന്നില്ല. പ്രതികരിച്ചതുകൊണ്ടുമാത്രം സിനിമാരംഗത്തെ ചൂഷണത്തിനു പരിഹാരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ അഭിപ്രായത്തോട് യോജിക്കാനാവില്ല. അമ്മയുടെ യോഗത്തില്‍ മുകേഷിന്റെ പ്രതികരണം ശരിയല്ലെന്ന് അദ്ദേഹത്തിനു തന്നെ തോന്നി. അതുകൊണ്ടാണ് അദ്ദേഹം മാപ്പു പറയാന്‍ തയ്യാറായതെന്നും ശ്രീനിവാസന് പറഞ്ഞു.
Tags: Sreenivasan, Kerala, Malayalam, Cinema, Actor, Mukesh, Innocent

COMMENTS