കൊച്ചി: അറസ്റ്റിലായി ജയിലിലായ നടന് ദിലീപിനെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത് മലായളം ക്രിമിനലെന്ന്. ദിലീപിന്റെ വെബ് സൈറ്റ് പേജിനു താഴെയാണ്...
കൊച്ചി: അറസ്റ്റിലായി ജയിലിലായ നടന് ദിലീപിനെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത് മലായളം ക്രിമിനലെന്ന്.
ദിലീപിന്റെ വെബ് സൈറ്റ് പേജിനു താഴെയാണ് ഗൂഗിള്‍ ഈ വിശേഷണം ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ഒഫിഷ്യല്‍ വെബ് സൈറ്റ് ഒഫ് മലയാളം ക്രിമിനല്‍ ദിലീപ് എന്നാണ് പേജിനു താഴെയുള്ളത്.
ദിലീപിന്റെ വെബ് സൈറ്റും ഇപ്പോള്‍ ലഭ്യമല്ല.
We’ll be back soon!
Sorry for the inconvenience but we’re performing some maintenance at the moment. we’ll be back online shortly! എന്നാണ് വെബ് സൈറ്റിലേക്കുകയറുമ്പോള് എഴുതിക്കാണിക്കുന്നത്.Google has named actor Dileep as Malayalam Criminal. Dileep's web site is no longer available.
Keywords: Dileep, Actor, Website, Malayalam Criminal
COMMENTS