വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ മരണം 85, വന്‍ നാശം

ഗുവാഹത്തി: അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. അ...





ഗുവാഹത്തി: അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി.

അരുണാചല്‍ പ്രദേശിലും അസമിലുമാണ് ഏറ്റവും കൂടുതല്‍ നാശം. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 58 ജില്ലകള്‍ പ്രതിസന്ധിയിലാണ്.

അസമില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി എത്തിയിട്ടുണ്ട്.

അരുണാചല്‍ പ്രദേശിലെ പപുംപാരെ ജില്ലയിലെ ലപ്തപ്പ് ഗ്രാമത്തില്‍  14 പേര്‍ മണ്ണിടിച്ചിലില്‍ മരിച്ചു.

ആഹാര പദാര്‍ത്ഥങ്ങളും അവശ്യ വസ്തുക്കളും ലഭ്യമാക്കാന്‍ കേന്ദ്രം പ്രത്യേകം നടപടിയെടുത്തിട്ടുണ്ട്.  ബാധിച്ച രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താവിനിമയ സംവിധാനങ്ങളും ഗതാഗത മാര്‍ഗങ്ങളുമെല്ലാം വെള്ളപ്പൊക്കത്തില്‍ നശിച്ചിരിക്കുകയാണ്.


In Arunachal Pradesh and Assam, 58 districts are in crisis and floods and landslides.

Assam's death toll rises to 50, The Central team, led by Minister of State for Home Affairs Kiran Rijiju, has come up to concentrate the rescue operations.

14 people were killed in landslides in Lapap village of Papumpare district of Arunachal Pradesh.

The Center has taken special action to provide food and essential commodities.

Keywords:  Arunachal Pradesh , Assam,   floods , landslides, Central team, Minister of State for Home Affairs, Kiran Rijiju, Lapap village , Papumpare district , Arunachal Pradesh

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ മരണം 85, വന്‍ നാശം
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ മരണം 85, വന്‍ നാശം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQTXpSMH_AjKov0SrPRtx09GTACv8-Lsroh_zvruNfDlcPhqop4Cyl8X1V6bVBh9a-zd3wel01pPOkS2lOUFqxnjq3XlA2KWLvIx7f1orLqsRhRqgxK0Ch5EkNwsGiAj6V0SncOGzoALw1/s640/india+flood.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQTXpSMH_AjKov0SrPRtx09GTACv8-Lsroh_zvruNfDlcPhqop4Cyl8X1V6bVBh9a-zd3wel01pPOkS2lOUFqxnjq3XlA2KWLvIx7f1orLqsRhRqgxK0Ch5EkNwsGiAj6V0SncOGzoALw1/s72-c/india+flood.jpg
www.vyganews.com
https://www.vyganews.com/2017/07/85-dead-in-flood-in-north-east-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/85-dead-in-flood-in-north-east-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy