ഫോട്ടോ ഫേസുള്ള നടനല്ല മോഹന്‍ലാലെന്ന് ഛായാഗ്രാഹകനും സംവിധായകനുമായ വേണു. നല്ല ശബ്ദവും മുഖവും ശരീരവും അഭിനേതാവിന്റെ ആയുധങ്ങളാണ് . എന്നാല്‍...
ഫോട്ടോ ഫേസുള്ള നടനല്ല മോഹന്‍ലാലെന്ന് ഛായാഗ്രാഹകനും സംവിധായകനുമായ വേണു. നല്ല ശബ്ദവും മുഖവും ശരീരവും അഭിനേതാവിന്റെ ആയുധങ്ങളാണ് .
എന്നാല്‍, ലാലിനെ സംബന്ധിച്ചിടത്തോളം നടന് ആവശ്യമുള്ള ഇത്തരം ഘടകങ്ങളൊന്നുമില്ല. മൂന്നരപ്പതിറ്റാണ്ടിലേറെയായി ലാല്‍ സിനിമയില്‍ നിറഞ്ഞുനില്ക്കുന്നത് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കൊണ്ടുമാത്രമാണെന്ന് വേണു അഭിപ്രായപ്പെട്ടു.
അഭിനയമാണ് ലാലിന്റെ സൗന്ദര്യം. ലാലിന്റെ കണ്ണുകളാണ് ആകര്‍ഷണീയം.
മോഹന്‍ലാലിന്റെ എല്ലാ ചിത്രങ്ങളും ഗംഭീരമാണെന്ന അഭിപ്രായമില്ല. ചില സിനിമകള്‍ കാണുമ്പോള്‍ അദ്ദേഹത്തിന് അത് ആവശ്യമുണ്ടായിരുന്നോ എന്നു തോന്നും. ചില ചിത്രങ്ങളില്‍ ലാലിന്റെ പ്രകടനം ആവശ്യത്തിലധികം നാടകീയമാകും.
ഇതൊന്നും ബോധപൂര്‍വമായിരിക്കില്ല, സംവിധായകന് ആവശ്യപ്പെടുന്നതു കൊണ്ടു ചെയ്യുന്നതാവാം- വേണു പറയുന്നു.
ഒരു പ്രമുഖ ചലച്ചിത്ര പ്രസിദ്ധീകരണത്തില്‍ എഴുതിയ ഫീച്ചറിലാണ് വേണു ഇങ്ങനെ പറഞ്ഞത്.

COMMENTS