ലഖ്നൗ: അഴിമതി ആരോപണത്തെ തുടര്‍ന്ന് യുപിയിലെ സുന്നി, ഷിയ വഖബ് ബോര്‍ഡുകള്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള നടപടികള്‍ തു...
ലഖ്നൗ: അഴിമതി ആരോപണത്തെ തുടര്‍ന്ന് യുപിയിലെ സുന്നി, ഷിയ വഖബ് ബോര്‍ഡുകള്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായി വഖബിന്റെ ചുമതലയുള്ള മന്ത്രി മൊഹ്സിന്‍ റാസ പറഞ്ഞു.
ഷിയ, സുന്നി വഖബ് ബോര്‍ഡുകള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് വഖബ് കൗണ്‍സില്‍ ഒഫ് ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു. നിയമപരമായ എല്ലാക്കാര്യങ്ങളും പരിശോധിച്ചതിനു ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
മുന്‍ മന്ത്രി അസം ഖാനും ഷിയ വഖബ് ബോര്‍ഡിന്റെ ചെയര്മാന് വസിം ഖാനും എതിരെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്തും.

COMMENTS