വിവാഹത്തിനു ശേഷമാണ് മദ്യപാനം തുടങ്ങിയതെന്നും ജീവിതത്തില്‍ സംഭവിച്ചതെല്ലാം എഴുതാന്‍ പോകുന്ന ആത്മകഥയില്‍ ഉണ്ടാകുമെന്നും നടി ഉര്‍വശി. ഓസ്...
വിവാഹത്തിനു ശേഷമാണ് മദ്യപാനം തുടങ്ങിയതെന്നും ജീവിതത്തില്‍ സംഭവിച്ചതെല്ലാം എഴുതാന്‍ പോകുന്ന ആത്മകഥയില്‍ ഉണ്ടാകുമെന്നും നടി ഉര്‍വശി.
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ ഉര്‍വശി എസ്ബിഎസ് മലയാളം റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
നടന് മനോജ് കെ. ജയനുമായുള്ള പ്രണയവിവാഹത്തിനു ശേഷമാണ് ഞാന്‍ മദ്യപാനം തുടങ്ങിയത്. എല്ലാവരും ഒരുമിച്ചിരുന്ന മദ്യപിക്കുന്നതായിരുന്നു അവരുടെ വീട്ടിലെ രീതി.
പ്രസവിക്കുന്നതിനു തൊട്ടുമുമ്പ് വരെ അഭിനയിച്ച താന്‍ പ്രസവ ശേഷം രണ്ടുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും അഭിനയിക്കേണ്ടിവന്നുവെന്നും ഉര്‍വശി പറയുന്നു.
മകള്‍ കുഞ്ഞാറ്റയെ സിനിമയിലേക്കു ഒരിക്കലും വിടില്ല. അതു തനിക്ക് ഇഷ്ടമല്ല. തനിക്കൊപ്പമാണ് മകള്‍ കഴിയുന്നത്. വളരെയേറെ താന്‍ അനുഭവിച്ചിട്ടുണ്ട്. അതെല്ലാം ആത്മകഥയില്‍ തുറന്നെഴുതുമെന്നും ഉര്‍വശി പറഞ്ഞു.

COMMENTS