കൊല്ലം: അഞ്ചാലുംമൂടിലുള്ള അഗതിമന്ദിരത്തില്‍ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പതിനഞ്ചും പതിനാറും വയസ്സുള്ള പെണ്‍കുട്ടി...
കൊല്ലം: അഞ്ചാലുംമൂടിലുള്ള അഗതിമന്ദിരത്തില്‍ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പതിനഞ്ചും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളാണ് മരിച്ചത്.
ഇന്നു രാവിലെയാണ് പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലിയില്‍ കണ്ടത്. പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയുടെ സ്റ്റെയര്‍കേസില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാബീഗം സ്ഥലത്തെത്തി. പെണ്‍കുട്ടികളുടെ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്.

COMMENTS