കൊട്ടാരക്കര: പ്രണയം ഉള്ളതുകൊണ്ടാണ് മനുഷ്യന് നിലനില്‍ക്കുന്നതെന്നും സദാചാര ഗുണ്ടായിസക്കാര് ആദ്യം എതിര്‍ക്കേണ്ടത് ബലാല്‍സംഗം പോലുള്ള കിരാ...
കൊട്ടാരക്കര: പ്രണയം ഉള്ളതുകൊണ്ടാണ് മനുഷ്യന് നിലനില്‍ക്കുന്നതെന്നും സദാചാര ഗുണ്ടായിസക്കാര് ആദ്യം എതിര്‍ക്കേണ്ടത് ബലാല്‍സംഗം പോലുള്ള കിരാത കാര്യങ്ങളെയാണെന്നും നടന് ടൊവിനോ തോമസ്.
കൊട്ടാരക്കരയില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
സദാചാര ഗുണ്ടായിസം നടത്തിയവര്‍ എന്തുകൊണ്ട് ബലാല്‍സംഗത്തെ എതിര്‍ക്കുന്നില്ല. സദാചാര ഗുണ്ടായിസം ന്യായീകരണമര്‍ഹിക്കുന്നില്ല.
പ്രണയം ഉള്ളതുകൊണ്ടാണ് മനുഷ്യന് നിലനില്‍ക്കുന്നത്. പ്രണയമില്ലാതെ ഒരു സമൂഹത്തിനും നില നില്‍ക്കാനാവില്ല.
ഞാനൊരു വലിയ നടനല്ല. പക്ഷേ, മെക്സിക്കന്‍ അപാരത എന്ന സിനിമയ്ക്കു ലഭിച്ച സ്വീകാര്യത തന്െ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നുവെന്നും ടൊവിനോ പറഞ്ഞു.
ടൊവിനോ നായകനായ ഒരു മെക്സിക്കന്‍ അപാരത തീയറ്ററുകളില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്.

COMMENTS