ന്യൂഡല്‍ഹി: ഹരിയാനയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ പതിനാറുകാരനെ കൊലപ്പെടുത്തി. ഹരിയാന സ്വദേശി ജുനൈദാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേ...
ന്യൂഡല്‍ഹി: ഹരിയാനയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ പതിനാറുകാരനെ കൊലപ്പെടുത്തി. ഹരിയാന സ്വദേശി ജുനൈദാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ഇറച്ചി കഴിക്കുന്നവരാണ് എന്ന് ആക്ഷേപിച്ചാണ് ഇരുപതോളം വരുന്ന സംഘം സഹയാത്രികരെ ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
എന്നാല്‍, ഇക്കാര്യം പൊലീസ് നിഷേധിച്ചിട്ടുണ്ട്. ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ ഗ്രാമത്തിലേക്കു മടങ്ങുന്നവരെയാണ് ആക്രമിച്ചത്.
Tags: Death, Murder, Attack, Delhi, Haryana, Police

COMMENTS