ആമിര്‍ ഖാന് ഇതില്‍പ്പരം പ്രശംസ മറ്റൊരിടത്തുനിന്നും ഇനി കിട്ടാനില്ല. ഹോട്ട് താരം സണ്ണി ലിയോണ്‍ ആമിറിനെക്കുറിച്ച് പറഞ്ഞത് കേട്ടില്ലേ. ആമിര...
ആമിര്‍ ഖാന് ഇതില്‍പ്പരം പ്രശംസ മറ്റൊരിടത്തുനിന്നും ഇനി കിട്ടാനില്ല. ഹോട്ട് താരം സണ്ണി ലിയോണ്‍ ആമിറിനെക്കുറിച്ച് പറഞ്ഞത് കേട്ടില്ലേ. ആമിര്‍ ഹോട്ടാണെന്ന് .
ട്വിറ്ററിലൂടെയാണ് സണ്ണി ലിയോണിന്റെ പ്രശംസ. പുതിയ ചിത്രമായ ദംഗലിന്റെ പരസ്യം കണ്ടാണ് സുന്ദരി ട്വീറ്റ് ചെയ്തത്.
ദംഗലില്‍ ഒരു ഗുസ്തിക്കാരന്റെ വേഷമാണ് ആമിറിന്. ഇതിനായി ശരീരം നന്നായി തടിപ്പിക്കുകയും ചെയ്തു. തിടിയനാണെങ്കിലും അല്ലെങ്കിലും ആമിര്‍ ഹോട്ടാണെന്നാണ് സണ്ണിയുടെ കമന്റ്.
സണ്ണി ലിയോണിനു നന്ദി പറഞ്ഞു കൊണ്ട് ആമിര്‍ മറുപടിയും കൊടുത്തു.
COMMENTS