സെക്സ് വില്‍ക്കാനുള്ളതാണെന്ന് മുന്‍ പോണ് താരവും ബോളിവുഡ് നടിയുമായ സണ്ണിലിയോണ്‍. ട്വിറ്ററിലൂടെയാണ് സണ്ണിലിയോണ്‍ രാജ്യത്ത് പോണ് സൈറ്റുകള...
സെക്സ് വില്‍ക്കാനുള്ളതാണെന്ന് മുന്‍ പോണ് താരവും ബോളിവുഡ് നടിയുമായ സണ്ണിലിയോണ്‍. ട്വിറ്ററിലൂടെയാണ് സണ്ണിലിയോണ്‍ രാജ്യത്ത് പോണ് സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം അറിയിച്ചത്.
നേരിട്ട് അഭിപ്രായം പറയാതെ വളരെ വ്യത്യസ്തമായാണ് സണ്ണിലിയോണ്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പം നില്ക്കുന്ന ചിത്രമാണ് താരസുന്ദരി പോസ്റ്റ് ചെയ്തത്. ഡാനിയല്‍ വെബ്ബറിന്റെ ടീഷര്‍ട്ടില്‍ സെക്സ് സെല്‍സ് എന്ന് എഴുതിയിട്ടുണ്ട്.

COMMENTS