അടുത്തവര്‍ഷം നടക്കുന്ന കൊച്ചി ബിനാലെയുടെ ക്യൂറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട സുദര്‍ശന്‍ ഷെട്ടിക്കിഷ്ടം കേരളത്തിന്റെ സ്വന്തം അപ്പവും സ്റ്റൂവും...
അടുത്തവര്‍ഷം നടക്കുന്ന കൊച്ചി ബിനാലെയുടെ ക്യൂറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട സുദര്‍ശന്‍ ഷെട്ടിക്കിഷ്ടം കേരളത്തിന്റെ സ്വന്തം അപ്പവും സ്റ്റൂവും. മംഗലാപുരത്ത് ജനിച്ച സുദര്‍ശന് കേരളത്തിന്റെ കലയും സിനിമയുമൊക്കെ ഇഷ്ടമാണ്. മലയാള സിനിമയിലെ അവധൂതന്‍ ജോണ്‍ എബ്രഹാമിന്റെ കടുത്ത ആരാധകനാണ് അദ്ദേഹം. ജോണിന്റെ അമ്മ അറിയാന്‍ പല തവണ കണ്ടിട്ടുണ്ട് സുദര്‍ശന്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളും അദ്ദേഹത്തിന് ഇഷ്ടമാണ്. അടൂരിന്റെ ചിത്രങ്ങളില്‍ എലിപ്പത്തായമാണ് ഏറ്റവും ഇഷ്ടം.
സര്‍ ജെജെ സ്‌കൂള്‍ ഒഫ് ആര്‍ട്‌സിലാണ് സുഗര്‍ശന്റെ കലാപഠനം. പഠിക്കുന്ന സമയത്തു തന്നെ കേരളത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ തന്നെ ജനിച്ചതു കൊണ്ട് കേരളത്തെ എളുപ്പത്തില്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Kochi Biennale Foundation proudly announces Sudarshan Shettyas the artistic director and curator of the third edition of Kochi-Muziris Biennale.
The official announcement was made at the capital city of Kerala, Thiruvananthapuram, by the State Minister for Culture, KC Joseph in the presence of Shashi Tharoor, Member of Parliament, K Chandrika, Mayor of Thiruvananthapuram, Tony Chammany, Mayor of Kochi, M A Baby, former Minister for Culture, MLAs, top Government officials, Trustees of Kochi Biennale Foundation and other dignitaries from the world of art and culture.
While announcing the curator, the Minister for Culture, KC Joseph, emphasized the State’s commitment towards the Biennale. He also said: “The biennale as a contemporary art project has renewed India’s cultural positioning and has placed Kochi and Kerala on the global cultural map. Two successful editions of Kochi-Muziris Biennale have shown Kochi Biennale Foundation’s ability to conduct an event of such cultural significance. The government of Kerala will extend full support in the coming years.”

COMMENTS