Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

പുതുവൈപ്പ് സമരത്തിനു പിന്നില്‍ തീവ്രവാദികള്‍, യതീഷ് ചന്ദ്ര ഒരു തെറ്റും ചെയ്തില്ല, പ്രധാനമന്ത്രിക്കും ഭീഷണിയുണ്ടായിരുന്നു: ഡിജിപി

കൊച്ചി: കൊച്ചി പുതുവൈപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പ...

കൊച്ചി: കൊച്ചി പുതുവൈപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കൈയുണ്ടെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന പൊലീസ് നടപടിയില്‍ തെറ്റില്ല. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡിജിപി വിസമ്മതിച്ചു.

എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജും തീവ്രവാദ ബന്ധത്തെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. സ്ത്രീകളും പ്രദേശവാസികളും മാത്രമല്ല ഇതിനു പിന്നില്‍. അവര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ സമരം നടക്കില്ലെന്നും ജോര്‍ജ് പറഞ്ഞിരുന്നു.

ഡിസിപി യതീഷ് ചന്ദ്രയെ ഡിജിപി ന്യായീകരിച്ചു. അദ്ദേഹത്തിനെതിരേ ആരോപണം  ഉയരാന്‍ കാരണക്കാര്‍  മാധ്യമങ്ങളാണ്. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരുന്നതിന്റെ തലേന്ന് എസ്പിജിയുടെ നേതൃത്വത്തില്‍ ട്രയല്‍ റണ്‍ നടക്കുന്‌പോഴാണ് പുതുവൈപ്പ് സമരക്കാര്‍ നഗരത്തില്‍ പ്രതിഷേധിക്കാനെത്തിയത്.

അവരെ മാറ്റുക പൊലീസിന്റെ ചുമതലയായിരുന്നു.  പ്രധാനമന്ത്രി മടങ്ങിയ ശേഷം എല്‍പിജി ടെര്‍മിനലിന് മുന്നില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ യതീഷ് ചന്ദ്ര മര്‍ദ്ദിച്ചുവെന്നു  മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഇത് ശരിയല്ലെന്നും ഡിജിപി പറഞ്ഞു.

പുതുവൈപ്പില്‍ യതീഷ് ചന്ദ്ര പോയിട്ടില്ല. മാധ്യമങ്ങള്‍ രണ്ടു ദിവസം നടന്ന വിഷയങ്ങള്‍ കൂട്ടിക്കുഴയ്ക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും സാധ്യമായിരുന്നില്ല. ഈ സുരക്ഷാ ഭീഷണി കൂടി കണക്കിലെടുത്താണ് ഡിസിപി നഗരത്തിലെ പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കിയത്.

ലബോറട്ടറിയിലെ പോലെ പൊലീസിനു പ്രവര്‍ത്തിക്കാനാവില്ല. അയാള്‍ ചെയ്തത് ശരിയായിരുന്നു. പുതുവൈപ്പില്‍ ഒന്‍പത് വര്‍ഷമായി തുടരുന്ന പദ്ധതിക്കെതിരേയാണ് സമരം. പ്രശ്‌നങ്ങള്‍ അവര്‍ പറയേണ്ടത് സര്‍ക്കാരിനോടാണ്. നിര്‍മാണത്തിന് സംരക്ഷണം നല്‍കണമെന്ന് പൊലീസിന് നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. പൊലീസ്  വീട്ടില്‍ പോയി ആരെയെങ്കിലും മര്‍ദ്ദിച്ചോ എന്നും സെന്‍കുമാര്‍ ചോദിക്കുന്നു.

Director General of Police TP Senkumar said the terrorist groups are behind the strike against LPG plant in Puthuvyppu. The police action taken in Kochi is not wrong. Ernakulam Rural SP AV George had also referred to terrorism.  DCP Yathesh Chandra was justified by the DGP. The reasons behind the allegations are media.

Tags: Director General of Police, TP Senkumar , LPG plant , Puthuvyppu, Kochi , Ernakulam, Rural SP AV George,  DCP Yathesh Chandra

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: പുതുവൈപ്പ് സമരത്തിനു പിന്നില്‍ തീവ്രവാദികള്‍, യതീഷ് ചന്ദ്ര ഒരു തെറ്റും ചെയ്തില്ല, പ്രധാനമന്ത്രിക്കും ഭീഷണിയുണ്ടായിരുന്നു: ഡിജിപി
പുതുവൈപ്പ് സമരത്തിനു പിന്നില്‍ തീവ്രവാദികള്‍, യതീഷ് ചന്ദ്ര ഒരു തെറ്റും ചെയ്തില്ല, പ്രധാനമന്ത്രിക്കും ഭീഷണിയുണ്ടായിരുന്നു: ഡിജിപി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMsYhS7A0DkmXtUAuUyXgEswfEBSaiukG0ZQgRobR0hLXCgky7eidEb7la2OJwxWjx-exTUkoQtrPezVMyyA-D5KijBdz3WJeVgZpmJ7RcjDuEYZLRNsVWzY8N0RJpDEZ2lhJ6u3E40EVv/s400/yathish-chandra+ips.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMsYhS7A0DkmXtUAuUyXgEswfEBSaiukG0ZQgRobR0hLXCgky7eidEb7la2OJwxWjx-exTUkoQtrPezVMyyA-D5KijBdz3WJeVgZpmJ7RcjDuEYZLRNsVWzY8N0RJpDEZ2lhJ6u3E40EVv/s72-c/yathish-chandra+ips.jpg
www.vyganews.com
https://www.vyganews.com/2017/06/strike-against-lpg-plant-in-puthuvyppu.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/strike-against-lpg-plant-in-puthuvyppu.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy