റിയാദ്: സൗദി അറേബ്യയിൽ പൊതുമാപ്പ് കലാവധി ഒരു മാസം കൂടി ദീർഘിപ്പിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവായി. മതിയായ രേഖകൾ കൈവശമില്ലാതെ കഴ...
റിയാദ്: സൗദി അറേബ്യയിൽ പൊതുമാപ്പ് കലാവധി ഒരു മാസം കൂടി ദീർഘിപ്പിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവായി.
മതിയായ രേഖകൾ കൈവശമില്ലാതെ കഴിയുന്ന വിദേശികൾ അവരവരുടെ രാജ്യത്തിന്റെ നയതന്ത്രകാര്യാലയം വഴിയാത്രാരേഖകൾ സംഘടിപ്പിച്ച് രാജ്യം വിട്ടുകൊള്ളണമെന്നാണ് ഉത്തരവ്.
ഇതു കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാവുമെന്നും അറിയിപ്പിൽ പറയുന്നു.
ആഭ്യന്തര, തൊഴിൽ, സാമൂഹ്യ സുരക്ഷാ മന്ത്രാലയങ്ങൾ ഒരു മാസം കഴിഞ്ഞാൽ പരിശോധന കർക്കശമാക്കും.

COMMENTS