ചെന്നൈ: കമലഹാസന് വലിയ നടനല്ലെന്ന് നടന് ശരത്കുമാര് പറഞ്ഞു. കമലഹാസന് അഭിനയിച്ച ചിത്രങ്ങളുടെ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച മ്റ്റു നടന്...
ചെന്നൈ: കമലഹാസന് വലിയ നടനല്ലെന്ന് നടന് ശരത്കുമാര് പറഞ്ഞു. കമലഹാസന് അഭിനയിച്ച ചിത്രങ്ങളുടെ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച മ്റ്റു നടന്മാര് കമലിനേക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്ന് ശരത്കുമാര് പറഞ്ഞു.
കോളിവുഡ് താരസംഘടന നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ കലാശിച്ചത്.
വിശാല്‍ നയിക്കുന്ന പക്ഷവും ശരത്കുമാര് നയിക്കുന്ന പക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് നടക്കുന്നത്. വാക്കേറ്റം കയ്യാങ്കളിയില്‍ വരെയെത്തി.
വിശാലിനെതിരെ ചിമ്പു പരസ്യമായി പ്രതികരിച്ചു. ശരത്കുമാറിനെതിരെ വിശാലും അഴിമതി ആരോപണം ഉന്നയിച്ചു. വിശാലിന് പിന്തുണയുമായി കമലഹാസന് രംഗത്തുവന്നതാണ് ശരത്കുമാറിനെ പ്രകോപിപ്പിച്ചത്.

COMMENTS