കോഴിക്കോട്: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച ആര്‍എസ്എസ് ഹര്‍ത്താല്‍. വടകരയിലെ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിനു നേരെയുണ്ട...
കോഴിക്കോട്: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച ആര്‍എസ്എസ് ഹര്‍ത്താല്‍. വടകരയിലെ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

COMMENTS