ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് എംഎസ് ധോണിയും താനും പ്രണയത്തിലായിരുന്നുവെന്നത് സത്യമായിരുന്നുവെന്നും എട്ടു വര്‍ഷം മുന്‍പുള്ള അക്കാര്...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് എംഎസ് ധോണിയും താനും പ്രണയത്തിലായിരുന്നുവെന്നത് സത്യമായിരുന്നുവെന്നും എട്ടു വര്‍ഷം മുന്‍പുള്ള അക്കാര്യം ഇപ്പോള്‍ ചികഞ്ഞെടുക്കുന്നതെന്തിനെന്നും ചലച്ചിത്ര നടി റായ് ലക്ഷ്മി.
‘എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന സിനിമയില്‍ ധോണിയുമായി അടുപ്പമുണ്ടായിരുന്ന മിക്കവരും കഥാപാത്രങ്ങളായി വരുന്നുണ്ട്. അക്കൂട്ടത്തില്‍ റായി ലക്ഷ്മി ഉണ്ടോ എന്നാണ് ഇപ്പോള്‍ മാധ്യമങ്ങല്‍ പലതും തിരയുന്നത്. ഇതാണ് റായ് ലക്ഷ്മിയിലേക്കും അന്വേഷണം പോകാന്‍ കാരണം. ഇതു തന്നെയാണ് നടിയെ ചൊടിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2008ലെ ഐപിഎല്‍ വേളയിലാണ് ധോണിയും റായിയും അടുപ്പത്തിലായത്. അന്ന് ബോളിവുഡില്‍ റായ് ലക്ഷ്മി അഭിനയിക്കുന്നുണ്ടായിരുന്നു. അന്നു ചെന്നൈ കിംഗ്സിന്റെ ക്യാപ്ടന് ധോണിയും ബ്രാന്‍ഡ് അംബാസസഡര് റായ് ലക്ഷ്മിയുമായിരുന്നു. അക്കാലത്ത് ഇരുവരും അടുത്തിടപഴകിയിരുന്നു. അതാണ് പ്രണയത്തിലേക്കു വളര്‍ന്നത്.
ഒരുവര്‍ഷത്തോളം പ്രണയബന്ധം തുടര്‍ന്നു. അതൊരു ദൃഢമായ പ്രണയബന്ധമായിരുന്നില്ല. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ബന്ധം തുടരനാകില്ലെന്ന് രണ്ടുപേര്‍ക്കും മനസ്സിലായതോടെ പിരിഞ്ഞു. ഞങ്ങള്‍ക്കില്ലാത്ത വിഷമം ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് എന്തിനെന്നു മനസ്സിലാവുന്നില്ലെന്നും റായ്് ലക്ഷ്മി ചോദിക്കുന്നു.
ധോണി ജീവിതത്തില്‍ പല പെണ്‍കുട്ടികളുമായും ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നെക്കൂടൊ എത്ര പേര് വന്നുപോയിരിക്കും. അതൊക്കെ സിനിമയില്‍ കാണിക്കാനാവുമോ? ഈ ജനത്തിന് എന്തെല്ലാമാണ് അറിയേണ്ടത്, റായ് ലക്ഷ്മി ചോദിക്കുന്നു.
നീരജ് പാണ്ഡെയാണ്. ‘എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുശാന്ത് സിങ് രാജ്പുത്താണ് ധോണിയായി വേഷമിടുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയായി അഭിനയിക്കുന്നത് കിയര അദ്വാനിയാണ്. ഒക്ടോബര്‍ ഏഴിന് ചിത്രം റിലീസാകും.

COMMENTS