Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ബിജെപിയെ നേരിടാന്‍ രാഹുലിന്റെ ഭഗവത് ഗീതാ പഠനം

ചെന്നൈ: ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ ഭഗവത് ഗീതയും ഉപനിഷത്തും പഠിക്കുകയാണെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന...

ചെന്നൈ: ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ ഭഗവത് ഗീതയും ഉപനിഷത്തും പഠിക്കുകയാണെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം ചെന്നൈയില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

എല്ലാവരെയും ഒരേപോലെ കാണണമെന്നാണ് ഉപനിഷത്തുകള്‍ പറയുന്നത്. എന്നാല്‍, അതിനു പകരം ജനങ്ങളെ അടിച്ചമര്‍ത്തുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

ഇന്ത്യയെ ശരിയായി മനസ്സിലാക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടില്ല. ആര്‍എസ്എസ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്  അവര്‍ക്കു മനസ്സിലാവുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നാണ് ഈ ലോകത്തിലെ എല്ലാ അറിവുകളും വരുന്നതെന്നാണ് ബിജെപിക്കാര്‍ കരുതുന്നതെന്ന് രാഹുല്‍ ഗാന്ധി കളിയാക്കി.

എല്ലാവര്‍ക്കും സ്വന്തം അഭിപ്രായങ്ങള്‍ പറയാനും വിയോജിപ്പു പ്രകടിപ്പിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍, രാജ്യത്ത് ഒരേ ആശയം തന്നെ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.



Summary: Congress Vice-President Rahul Gandhi today said he was reading Upanishads and the Bhagwad Gita to take on the RSS and BJP. Gandhi, who has accused BJP-RSS of attempting to thrust one idea on the nation, said every individual, be it in Tamil Nadu or Uttar Pradesh, had a right to express dissent if they were aggrieved, and imposition of one idea was not acceptable.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: ബിജെപിയെ നേരിടാന്‍ രാഹുലിന്റെ ഭഗവത് ഗീതാ പഠനം
ബിജെപിയെ നേരിടാന്‍ രാഹുലിന്റെ ഭഗവത് ഗീതാ പഠനം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIws5bZOaUrnfEICBR-U2SHHC8et4lhLXAl4C-UPzrk1bz2e2htfwKNN4ZH-BOiP02RpGfspWgARDaE1qTUQFIGjCxgFYwS6kAz1fsaYiXlDRkWrZjejciicrn_o7H28x5XQrjfEzeeZg/s400/rahul-gandhi_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIws5bZOaUrnfEICBR-U2SHHC8et4lhLXAl4C-UPzrk1bz2e2htfwKNN4ZH-BOiP02RpGfspWgARDaE1qTUQFIGjCxgFYwS6kAz1fsaYiXlDRkWrZjejciicrn_o7H28x5XQrjfEzeeZg/s72-c/rahul-gandhi_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/rahul-gandhi-studies-bhagwad-gita-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/rahul-gandhi-studies-bhagwad-gita-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy