തെന്നിന്ത്യയിലെ ഒരു പ്രമുഖ നടന് കിടപ്പറ പങ്കിടാന്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുകയാണെന്ന് കബാലി താരം രാധിക ആപ്തെ. നടന്റെ പേരു വെളിപ്പ...
തെന്നിന്ത്യയിലെ ഒരു പ്രമുഖ നടന് കിടപ്പറ പങ്കിടാന്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുകയാണെന്ന് കബാലി താരം രാധിക ആപ്തെ.
നടന്റെ പേരു വെളിപ്പെടുത്തണമെന്ന് പലപ്പോഴും ചിന്തിക്കുമെന്നും എന്നാല്‍, തന്റെ തുറന്നു പറച്ചില് നടന്റെ ഇമേജിനെ പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടുമാത്രമാണ് തുറന്നുപറയാത്തതെന്നും രാധിക പറയുന്നു.
പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് രാധികയുടെ തുറന്നുപറച്ചില്‍.
മറ്റു പല നടന്മാരും സെക്സ് താത്പര്യത്തോടെ തന്നെ സമീപിക്കാറുണ്ട്. എന്നാല്‍, അവരോടൊപ്പം മാധ്യമായി സംസാരിച്ച് പിന്മാറുകയാണ് പതിവെന്നും രാധിക പറഞ്ഞു.
കിടപ്പറ ആരോട് പങ്കിടണമെന്നു തീരുമാനിക്കുന്നത് താനാണെന്നും രാധിക പറഞ്ഞു.

COMMENTS