സിനിമയില്‍ നടിമാര്‍ അനുഭവിക്കേണ്ടിവരുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രാധികാ ആപ്തേ. സിനിമാരംഗത്ത് നേരിട്ട ദുരനുഭവങ്ങളെക്...
സിനിമയില്‍ നടിമാര്‍ അനുഭവിക്കേണ്ടിവരുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രാധികാ ആപ്തേ. സിനിമാരംഗത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചാണ് രാധികയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
സിനിമയില്‍ അവസരം ലഭിക്കുന്നതിനു നടിമാരെ ലൈംഗികമായി ഉപയോഗിക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ചാണ് രാധിക പറയുന്നത്.
ഒരു പ്രമുഖ നടനില്‍ നിന്നുമുണ്ടായ ഇത്തരം അനുഭവത്തെപ്പറ്റി രാധിക പറയുന്നു. ചിത്രീകരണത്തിനിടെ നടന് ഫോണില്‍ വിളിക്കുകയായിരുന്നു.
സംസാരത്തിനിടെ അയാളെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്നു മനസ്സിലായപ്പോള്‍ ഫോണിലൂടെ ദേഷ്യപ്പെട്ടെന്നു രാധിക പറയുന്നു.
മറ്റൊരിക്കല്‍ ഒരു ബോളിവുഡ് ചിത്രത്തിനായി രാധികയെ സമീപിച്ചു. സിനിമയില്‍ നായികയായി തിരഞ്ഞെടുക്കണമെങ്കില്‍ നിര്‍മ്മാവുമായി കിടക്ക പങ്കിടേണ്ടിവരുമെന്ന ആവശ്യവും സമീപിച്ചയാള്‍ മുന്നോട്ടുവച്ചു.
ആവശ്യം കേട്ടപ്പോള്‍ തനിക്കു ചിരി വന്നെന്നും അയാളെ ഇറക്കിവിട്ടെന്നും രാധിക വെളിപ്പെടുത്തുന്നു.

COMMENTS