ദുബായ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി തുര്‍ക്കിയും കുവൈറ്റും ശ്രമം തുടങ്ങി. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും എല്ലാ രാജ...
ദുബായ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി തുര്‍ക്കിയും കുവൈറ്റും ശ്രമം തുടങ്ങി. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും തുര്‍ക്കി അഭ്യര്‍ത്ഥിച്ചു. എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് തുര്‍ക്കി.
കുവൈറ്റിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഖത്തര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. റഷ്യയും അമേരിക്കയും ഇതിനായി മുന്നോട്ടു വന്നിട്ടുണ്ട്.
അതിനിടെ നയതന്ത്രബന്ധം വിച്ഛേദിച്ച നടപടിയില്‍ ആശങ്ക വേണ്ടന്ന് ഖത്തര്‍ ഭരണകൂടം പറഞ്ഞു. സാധാരണ ജനങ്ങളെ പ്രശ്നം ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും രാജ്യം അറിയിച്ചു. സൗദി അതിര്‍ത്തി അടച്ചെങ്കിലും ഭക്ഷ്യക്ഷാമമുണ്ടാവില്ലെന്നും ഖത്തര്‍ അറിയിച്ചു.
എന്നാല്‍, പ്രതിസന്ധി അനിശ്ചിതമായി തുടര്‍ന്നാണ് യുഎഇ ഉള്‍പ്പെടെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളെയും ബാധിക്കുമെന്നത് ആശങ്കയുണ്ടാക്കുന്നു.

COMMENTS