റിയാദ്: ഖത്തര്‍ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനും രംഗത്തെത്തി. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി നവാസ...
റിയാദ്: ഖത്തര്‍ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനും രംഗത്തെത്തി. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി.
ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കൂടിക്കാഴ്ചയില്‍ നവാസ് ഷെരീഫ് ചൂണ്ടിക്കാട്ടി. യുഎഇ, ബെഹ്റിന്‍, ഖത്തര്‍ ഭരണാധികാരികളുമായും നവാസ് ഷെരീഫ് ചര്‍ച്ച നടത്തിയേക്കുമേന്നാണ് റിപ്പോര്‍ട്ട്.
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി കുവൈറ്റാണ് പ്രധാനമായും ശ്രമം നടത്തുന്നത്. ബന്ധപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളുമായി കുവൈറ്റ് ഭരണാധികാരി ചര്‍ച്ച നടത്തിയിരുന്നു. കുവൈറ്റിന്റെ മധ്യസ്ഥ ശ്രമങ്ങളെ ഖത്തറും അംഗീകരിക്കുന്നുണ്ട്.

COMMENTS